»   » സണ്ണി ലിയോണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ദുബായില്‍ വച്ച്

സണ്ണി ലിയോണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ദുബായില്‍ വച്ച്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരമായ സണ്ണി ലിയോണിന് ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളെല്ലാം ദുബായില്‍ വച്ചായിരുന്നു. ഗംഭീരമായിരുന്നു ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളെന്നും സണ്ണി ലിയോണ്‍ പറയുന്നു. സണ്ണി ലിയോണ്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ദുബായില്‍ വച്ചുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിലാപ് സവേരി സംവിധാനം ചെയ്യുന്ന മസ്തി സാദെയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. ഒരു സെക്‌സ് കോമിഡി ചിത്രമായ മസ്തി സാദെ ജനുവരി 29നാണ് റിലീസ് ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മസ്തി സാദെയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കുന്നത്.

സണ്ണി ലിയോണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ദുബായില്‍ വച്ച്

ഇത്തവണ സണ്ണി ലിയോണിന്റെ ക്രിസ്മസ് ആഘോഷം ദുബായില്‍ വച്ചായിരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമായിരുന്നു ആഘോഷം.

സണ്ണി ലിയോണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ദുബായില്‍ വച്ച്

ഭര്‍ത്താവ് ഡാനിയലിനൊപ്പമാണ് ഇത്തവണ ആഘോഷമെന്ന് സണ്ണി ലിയോണ്‍ നേരത്തെ പറഞ്ഞിരുന്നു.

സണ്ണി ലിയോണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ദുബായില്‍ വച്ച്

മിലാപ് സവേരിയുടെ മസ്തി സാദെ എന്ന ചിത്രമാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം.

സണ്ണി ലിയോണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ദുബായില്‍ വച്ച്

സെക്‌സ് കോമഡി ചിത്രമായ മസ്തി സാദെ ജനുവരി 29നാണ് തിയേറ്ററില്‍ എത്തുന്നത്.

English summary
Sunny Leone Cristmas celebration in Dubai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam