»   » ബോളിവുഡ് പോണ്‍ സ്റ്റാറിന്റെയും ഭര്‍ത്താവിന്റെയും വിദേശ ബീച്ചിലെ തോന്ന്യാസങ്ങള്‍

ബോളിവുഡ് പോണ്‍ സ്റ്റാറിന്റെയും ഭര്‍ത്താവിന്റെയും വിദേശ ബീച്ചിലെ തോന്ന്യാസങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയും മുമ്പ് പോണ്‍സ്റ്റാറുമായിരുന്നു സണ്ണി ലിയോണ്‍. നൂര്‍, ബാദുഷാഹോ എന്നീ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളില്‍ അതിഥിയായി എത്തുന്നത് സണ്ണി ലിയോണാണ്. ഇപ്പോഴിതാ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ നടി സണ്ണി ലിയോണ്‍ അവധിക്കാലം ആഘോഷിക്കാനായി വിദേശത്ത് എത്തിയിരിക്കുകയാണ്. മെക്‌സികോയിലെ കാന്‍കന്‍ ബീച്ചിലാണ് നടിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്.

കഴിഞ്ഞ ദിവസം നടി കാന്‍കന്‍ ബീച്ചില്‍ നിന്നുള്ള ബിക്കിനി അണിഞ്ഞുള്ള ഫോട്ടോസ് ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. കറുപ്പും നീല നിറത്തിലുമുള്ള ബിക്കിനി അണിഞ്ഞും ഭര്‍ത്താവിനൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങളുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കാന്‍കാന്‍ ബീച്ചില്‍ നിന്നുള്ള നടിയുടെയും ഭര്‍ത്താവിന്റെയും ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നു. ചിത്രങ്ങളും വിശേഷങ്ങളും തുടര്‍ന്ന് വായിക്കാം..

ഭര്‍ത്താവിനൊപ്പം ഒരു ഹോട്ട് ഫോട്ടോ

കാന്‍കന് ബീച്ചില്‍ നിന്ന് ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് ഒരു ഹോട്ട് ഫോട്ടോ, ചിത്രം കാണാം..

മെക്‌സികോയില്‍

മെക്‌സികോയിലെ കാന്‍കന്‍ ബീച്ചിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്.

ഒരു പെര്‍ഫക്ട് ചിത്രം

സണ്ണി ലിയോണിനെ ഭര്‍ത്താവ് ഡാനിയല്‍ എടുത്ത് പൊക്കുന്ന ഒരു പെര്‍ഫക്ട് ചിത്രം. ഫോട്ടോ കാണാം...

ബിക്കിനി അണിഞ്ഞു

ബീച്ച് വെയര്‍ അണിഞ്ഞ് സണ്ണി ലിയോണിന്റെ ഒരു ഹോട്ട് ചിത്രം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ ചിത്രം കാണൂ

വെയില്‍ കായുന്നു

കാന്‍കന്‍ ബീച്ചില്‍ വെയില്‍ കായുന്ന സണ്ണി ലിയോണിന്റെ ഹോട്ട് ചിത്രം.

ക്യൂട്ട് പിക്

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്നുള്ള ക്യൂട്ട് ഫോട്ടോ. ഷാരൂഖാന്‍ നായകനായി രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്ത റയീസ് എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തിലെ ലൈല മെയ്ന്‍ ലൈല എന്ന ഗാനത്തിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്.

തോളിലിരുത്തി

ഭര്‍ത്താവ് ഡാനിയല്‍ സണ്ണി ലിയോണിനെ തോളിലിരുത്തി എടുത്ത ചി

അശ്ലീല നായിക

ഇന്തോ-കനേഡിയന്‍ അശ്ലീല ചിത്രങ്ങളിലെ നായികയും ബോളിവുഡ് നായികയുമായിരുന്നു സണ്ണി ലിയോണ്‍. ഇന്ത്യ, കാനഡ, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ് സണ്ണി ലിയോണ്‍.

ബോളിവുഡിലേക്ക്

പൂജഭട്ട് സംവിധാനം ചെയ്ത ജിസം രണ്ടിലൂടെയാണ് സണ്ണി ലിയോണ്‍ അഭിനയരംഗത്ത് എത്തുന്നത്. പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് ജര്‍മ്മന്‍ ബേക്കറിയിലും ടാക്‌സ് ആന്റ് റിട്ടേയര്‍മെന്റ് സംരഭത്തിലും ജോലി ചെയ്തിട്ടുണ്ട്.

ജനനം

കാനഡയിലെ ഓന്‍ഡേറിയോ പ്രവശ്യയിലെ സര്‍ണ്ണി പട്ടണത്തിലാണ് ജനനം. സിക്ക്-പഞ്ചാബികളാണ് മാതാ-പിതാക്കള്‍. അച്ഛന്‍ ടിബറ്റില്‍ ജനിച്ച് ദില്ലിയിലാണ് വളര്‍ന്നത്.

English summary
Sunny Leone & Daniel Weber Holiday In Cancun Beach, Mexico!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam