»   » ഉറക്കത്തില്‍ ഈ വേഷത്തില്‍ വന്ന് പേടിപ്പിക്കുമെന്ന് സണ്ണി ലിയോണ്‍! ഉമ്മ തന്ന് ഉറക്കിയത് ഇതിനാണോ?

ഉറക്കത്തില്‍ ഈ വേഷത്തില്‍ വന്ന് പേടിപ്പിക്കുമെന്ന് സണ്ണി ലിയോണ്‍! ഉമ്മ തന്ന് ഉറക്കിയത് ഇതിനാണോ?

Posted By:
Subscribe to Filmibeat Malayalam

കുസൃതികളും കുറുമ്പുകളും കാണിക്കുന്ന സണ്ണി ലിയോണിനെ ആര്‍ക്കെങ്കിലും അറിയാമോ? ഇന്നും ചെറിയ കുട്ടികളെ പോലെ തുള്ളി ചാടി കളിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രങ്ങളും വീഡിയോസും ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പുറത്ത് വിടുന്നത് പതിവാണ്. ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് പുതിയ ചിത്രങ്ങള്‍ വന്നിരിക്കുകയാണ്.

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവും! പേടിച്ചിട്ടാണോ മമ്മൂട്ടിയുടെ സിനിമ സര്‍പ്രൈസ് പുറത്ത് വിട്ടത്!!

 sunny-leone

ഗ്ലാമര്‍ വേഷങ്ങളിലാണ് ഐശ്വര്യയെ നമ്മള്‍ കാണാറുള്ളതെങ്കില്‍ ഇത്തവണ സൂപ്പര്‍ വുമണായിട്ടാണ് സണ്ണി എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം എല്ലാവര്‍ക്കും ഗുഡ്‌നൈറ്റ് പറഞ്ഞ് ഉമ്മ തരുന്ന വീഡിയോയും സണ്ണി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഇന്നലെ പരേതാത്മാക്കളുടെ ദിവസമായിരുന്നെന്നും അതിനാല്‍ ഒപ്പം എല്ലാവര്‍ക്കും ശുഭരാത്രി ആശംസിച്ചെങ്കിലും രാത്രിയില്‍ സ്വപ്‌നത്തില്‍ ഭൂതം വന്ന് എല്ലാവരും പേടിക്കട്ടെ എന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണ്‍.

പവന്‍ കല്യാണിനൊപ്പം അഭിനയിക്കുമ്പോള്‍ പേടിച്ച് വിറച്ച് പോയി! വെളിപ്പെടുത്തലുമായി നടി അനു ഇമ്മാനുവല്‍

Ok good night everyone! Hope your dreams and scary and spooky! Hahahahahahaha!!!!!!!!!

A post shared by Sunny Leone (@sunnyleone) on Oct 31, 2017 at 10:15am PDT

അതിന് വേണ്ടി സൂപ്പര്‍ വുമണിനിന്റെ ചിത്രം മാത്രമല്ല പേടിപ്പിക്കുന്ന തരത്തിലുള്ള ചിത്രവും സണ്ണി പുറത്ത് വിട്ടിരിക്കുകയാണ്. എന്നാല്‍ നടി പറഞ്ഞ് പേടിപ്പിച്ച പോലെ ആരൂടെയും സ്വപ്‌നത്തില്‍ ഭൂതം വന്നില്ലെങ്കിലും ആരാധകര്‍ സണ്ണിയുടെ തമാശയെ സ്വീകരിച്ചിരിക്കുകയാണ്.

    English summary
    Sunny Leone dresses up as Superwoman for Halloween and we wish someone makes it happen for real
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos