ആമീര്‍ഖാന്‍ ആളൊരു ഹോട്ടാണെന്ന് സണ്ണി ലിയോണ്‍
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ട് ആമീര്‍ഖാന്‍ ആളൊരു ഹോട്ടാണെന്ന് ഹോട്ട് ആന്റ് സെക്‌സി താരം സണ്ണി ലിയോണ്‍. സണ്ണി ആമീര്‍ഖാനെക്കുറിച്ച് ഇങ്ങനെ പറയാന്‍ കാരണമെന്താണ്. ആമീറിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം ദന്‍ഗലിലെ ആദ്യ ലുക്കിനെക്കുറിച്ചാണ് സണ്ണി ഇങ്ങനെ പറഞ്ഞത്.
ദന്‍ഗലില്‍ ഗുസ്തിക്കാരനായി എത്തുന്ന ആമീറിന്റെ തടിയും വേഷവും ഏറെ ചര്‍ച്ചാവിഷയമായിരുന്നു. താരത്തിന്റെ പുതിയ രൂപത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളായിരുന്നു. എന്നാല്‍, സണ്ണിക്ക് പറയാനുള്ള ആമീറിന്റെ തടി ഹോട്ടാണെന്നാണ്. ഇതു താരത്തെ സണ്ണി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

ആമീര്‍ഖാന്‍ ആളൊരു ഹോട്ടാണെന്ന് സണ്ണി ലിയോണ്‍
താരത്തിന്റെ പുതിയ രൂപത്തെക്കുറിച്ചാണ് സണ്ണി പറഞ്ഞത്. ആമീര്‍ ഏതു രൂപത്തില്‍ വന്നാലും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് സണ്ണി പറയുന്നത്.

ആമീര്‍ഖാന്‍ ആളൊരു ഹോട്ടാണെന്ന് സണ്ണി ലിയോണ്‍
പ്രായമുള്ള ഗുസ്തിക്കാരനായിട്ടാണ് ആമീര്‍ഖാന്‍ ദന്‍ഗല്‍ എന്ന ചിത്രത്തില്‍ എത്തുന്നത്. സിനിമയ്ക്കുവേണ്ടിയാണ് താരം ഭാരം കൂട്ടിയത്.

ആമീര്‍ഖാന്‍ ആളൊരു ഹോട്ടാണെന്ന് സണ്ണി ലിയോണ്‍
സ്‌നാപ്ഡീല്‍ ഓണ്‍ലൈന്‍ സൈറ്റിന്റെ പരസ്യത്തിലും ആമീര്‍ഖാന്‍ ഇതേ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ഈ പരസ്യം കണ്ടാണ് സണ്ണി ട്വീറ്റ് ചെയ്തത്.
ആമീര്‍ഖാന്‍ ആളൊരു ഹോട്ടാണെന്ന് സണ്ണി ലിയോണ്‍
ഹായ്,ആമീര്‍ഖാന്‍ സ്‌നാപ്ഡീലിന്റെ പരസ്യം ഞാന്‍ കണ്ടു, തടിച്ചാലും അല്ലെങ്കിലും താങ്കളൊരു ഹോട്ടാണ്, ലവ് യു...എന്നാണ് സണ്ണി ട്വിറ്ററില്‍ കുറിച്ചത്.
ആമീര്‍ഖാന്‍ ആളൊരു ഹോട്ടാണെന്ന് സണ്ണി ലിയോണ്‍
സണ്ണിയുടെ ട്വീറ്റിന് ആമീര്‍ഖാന്‍ മറുപടിയും കുറിച്ചു. നന്ദി സണ്ണി ലിയോണ്‍ എന്നാണ് ആമീര്‍ മറുപടി നല്‍കിയത്.


Click it and Unblock the Notifications











