സണ്ണി ലിയോണിനെ ഞെട്ടിച്ച രാജസ്ഥാന്‍ പയ്യന്‍സ് , കാണൂ

By Meera Balan

സണ്ണി ലിയോണിനെ പറ്റി ഇന്ത്യന്‍ യുവാക്കള്‍ വിലയിരുത്തുന്നത് എന്താണെന്ന് അറിയില്ല പക്ഷേ ഈ മാദക നായികയ്ക്ക് ഇന്ത്യക്കാരെപ്പറ്റി നല്ല അഭിപ്രായമാണ്. അടുത്തിടെ രാജസ്ഥാനില്‍ ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പോയപ്പോഴാണ് ആ മതിപ്പ് ഒന്നു കൂടി കൂടിയത്. രാജസ്ഥാനിലെ ഒരു ഗ്രാമത്തിലായരുന്നു ഷൂട്ടിംഗ്. അത്യാവശ്യം സിനിമക്കാരെ തിരിച്ചറിയാവുന്ന ആളുകള്‍.

ഷൂട്ടിംഗ് കാണാനെത്തിയവരില്‍ അധികവും ചെറുപ്പക്കാര്‍. കുട്ടികളും കുറവല്ല. ഇത്രയും ആളുകളെ കണ്ട് താന്‍ പകച്ചുവെന്ന് സണ്ണി ലിയോണ്‍. പക്ഷേ അവരെ ഏറെ അത്ഭുതപ്പെടുത്തിയത് ഷൂട്ടിംഗ് കാണാനെത്തിയ യുവാക്കള്‍ തന്നെയായിരുന്നു. ഷൂട്ടിംഗില്‍ അവര്‍ ഒരു പ്രശ്നവും ഉണ്ടായക്കിയില്ല, മാത്രമല്ല കമന്റടിയോ ഉപദ്രവമോ ഉണ്ടായില്ല. സിനിമാ താരങ്ങള്‍ക്ക് ഇത്രയധികം ബഹുമാനം നല്‍കുന്നവരാണോ ആ ചെറുപ്പക്കാരെന്നും സണ്ണി ലിയോണ്‍

ഇന്ത്യന്‍ യുവാക്കള്‍ ഇത്ര നല്ലവരോ

സണ്ണി ലിയോണിനെ ഞെട്ടിച്ച രാജസ്ഥാന്‍ പയ്യന്‍സ് , കാണൂ

സാധാരണ ഒരു ഉദ്ഘാടന പരിപാടിയക്ക് പോലും തിക്കും തിരക്കും കൂട്ടി തന്നെ ആരാധകര്‍ ബുദ്ധിമുട്ടിയ്ക്കാറുണ്ടെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. എന്നാല്‍ രാജസ്ഥാനിലെ യുവാക്കള്‍ ആ കൂട്ടത്തിലല്ല

രാജസ്ഥാന്‍

സണ്ണി ലിയോണിനെ ഞെട്ടിച്ച രാജസ്ഥാന്‍ പയ്യന്‍സ് , കാണൂ

സണ്ണി ലിയോണിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാന്‍

താരമാകുന്നതിന് മുമ്പ്

സണ്ണി ലിയോണിനെ ഞെട്ടിച്ച രാജസ്ഥാന്‍ പയ്യന്‍സ് , കാണൂ

താരമാകുന്നതിന് മുന്‍പും സ്പ്ലിറ്റസ് വില്ലയുടെ ഷൂട്ടിനായി സണ്ണി ലിയോണ്‍ രാജസ്ഥാനില്‍ പോയിട്ടുണ്ട്. അന്നു അവിടത്തെ ആളുകള്‍ വളരെ നന്നായിട്ടാണ് പെരുമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും ആളുകള്‍ക്ക് മാറ്റമില്ല

മൂന്ന് വര്‍ഷം

സണ്ണി ലിയോണിനെ ഞെട്ടിച്ച രാജസ്ഥാന്‍ പയ്യന്‍സ് , കാണൂ

ബോളിവുഡില്‍ സണ്ണി ലിയോണ്‍ ചുവടുറപ്പിച്ചിട്ട് മൂന്ന് വര്‍ഷം

ഇന്ത്യയോട് പ്രിയം

സണ്ണി ലിയോണിനെ ഞെട്ടിച്ച രാജസ്ഥാന്‍ പയ്യന്‍സ് , കാണൂ

ഇന്ത്യയോടും ഇന്ത്യന്‍ സിനിമയോടും തനിയ്ക്കുള്ള സ്‌നേഹം ഇവര്‍ പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്

തിരക്ക്

സണ്ണി ലിയോണിനെ ഞെട്ടിച്ച രാജസ്ഥാന്‍ പയ്യന്‍സ് , കാണൂ

സിനിമകളുടെ തിരക്കില്‍ നിന്ന് അല്‍പ്പനേരം പോലും തനിയ്ക്ക് വിട്ട് നില്‍ക്കാനാകുന്നില്ലെന്ന് സണ്ണി ലിയോണ്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X