ഗ്ലാമറസ് വേഷം മാത്രമല്ല നാടൻ ലുക്കിലും സണ്ണി സൂപ്പർ!! താരത്തിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടി, കാണൂ
പോൺ സിനിമകളിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സണ്ണി ലിയോൺ. ബോളിവുഡ് താരങ്ങളെക്കാലും ആരാധകരെ സൃഷ്ടിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത് താരം പോൺ ചിത്രങ്ങളിൽ നിന്ന് ചുവട് മാറി ബോളിവുഡിലും അതിനു പിന്നാലെ തെന്നിന്ത്യയിലും സജീവമായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്. പുതിയ ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. വെള്ള നിറത്തിൽ സ്വർണ്ണ ബോഡറുളള ചുരിദാറാണ് താരത്തിന്റെ വേഷം. ഈ ലുക്കിൽ താരത്തെ അധികം കാണാൻ സാധിച്ചിട്ടില്ലായിരുന്നു. ഈ വസ്ത്ര ഇഷ്ടമാണെന്നും ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്.
ചിത്രങ്ങളിൽ ഗ്ലാമറസ് റോളുകളിൽ താരം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പൊതുവേദിയിൽ അതീവ ഗ്ലാമറസ്സായി താരം എത്താറില്ല. മോഡേൻ വേഷമാണ് താരം അധികം ഉപയോഗിക്കുന്നതെങ്കിലും ക്ലാസിക് വേഷത്തിലും താൻ സുന്ദരിയാണെന്ന് താരം തെളിയിച്ചിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications