ഒരു ദിവസത്തേക്കെങ്കിലും സണ്ണി ലിയോണാകണം
മുംബൈ: ഒരു ദിവസത്തേക്ക് ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം പലതായിരിക്കും. പ്രധാനമന്ത്രി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചിലപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ എന്ന് വരെ ഉത്തരം പറയുന്നവരുണ്ടാകാം.
എന്നാല്‍ ഏക്താ കപൂറിന്റെ ആഗ്രഹം നോക്കൂ, ഒരു ദിവസത്തേക്ക് മറ്റൊരാള്‍ ആകാന്‍ കഴിഞ്ഞാല്‍ ഏക്തയ്ക്ക് സണ്ണി ലിയോണ്‍ ആകാനാണ് ആഗ്രഹം. രാഗിണി എം എം എസിലെ മിന്നുന്ന പ്രകടനം മാത്രമല്ല ചിത്രത്തിന്റെ പ്രോഡ്യൂസറായ ഏക്ത കപൂറിനെ സണ്ണി ലിയോണിന്റെ ആരാധികയാക്കിയത്.
എന്തുകൊണ്ടാണ് ഏക്ത കപൂര്‍ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞത്. സണ്ണി ലിയോണിനെക്കുറിച്ച് ഏക്ത കപൂര്‍ പറയുന്നത് കേള്‍ക്കൂ.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
ബോളിവുഡില്‍ തരംഗമാകുന്ന രാഗിണി എം എം എസ് 2 ന്റെ നിര്‍മാതാവാണ് ഏക്ത കപൂര്‍. സണ്ണി ലിയോണ്‍ ചിത്രമാണ് രാഗിണി എം എം എസ് 2.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
ലെസ്ബിയന്‍ ലിപ് ലോക്കിലൂടെ ഇതിനോടകം തന്നെ വിവാദപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് രാഗിണി എം എം എസ് 2.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
ഒരു ദിവസത്തേക്കെങ്കിലും സണ്ണി ലിയോണാകണം എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഏക്ത കപൂറിന്റെ ആഗ്രഹം. കാരണം എന്താണെന്ന് അറിയണ്ടേ

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
ഓരോ ദിവസവും എത്രയോ പുരുഷന്മാരാണ് സണ്ണി ലിയോണിനെക്കുറിച്ച് ചിന്തിക്കുന്നത്. ഒരു സ്ത്രീക്ക് ഇതില്‍പ്പരം എന്താണ് വേണ്ടത്.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
സെക്‌സിയായത് മാത്രമമല്ല, സണ്ണി ലിയോണിന്റെ ധൈര്യവും അതിശയിപ്പിക്കുന്നതാണ് എന്നാണ് ഏക്ത കപൂര്‍ പറയുന്നത്.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തിന് കിട്ടിയ പ്രിയപ്പെട്ടവളാണ് സണ്ണി ലിയോണ്‍ - ഏക്തയുടെ നിര്‍വചനം.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
ഡേര്‍ട്ടി പിക്ചറിലെ സില്‍കിനെ പോലെയാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
ഒരു ദിവസത്തേക്ക് ഏക്ത കപൂറാകാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു സണ്ണി ലിയോണ്‍ ഏക്ത കപൂറിനെ കുറിച്ച് പറഞ്ഞത്.

ഒരു ദിവസത്തേക്ക് സണ്ണി ലിയോണ്‍?
നീലച്ചിത്രങ്ങളിലെ നായികയായിരുന്ന സണ്ണി ലിയോണ്‍ സിനിമാ രംഗത്ത് ആ പേര് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications











