»   » സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ ഡബ്‌സ്മാഷ് കണ്ടു നോക്കൂ

സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ ഡബ്‌സ്മാഷ് കണ്ടു നോക്കൂ

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബോളിവുഡ് താരങ്ങളുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി സണ്ണി ലീയോണിന്റെ ഡബ്‌സമാഷ്. ട്വിറ്ററിലാണ് സണ്ണി ലിയോണ്‍ ഡബ്‌സ്മാഷ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ ഇതിനോടകം വൈറലായിട്ടുമുണ്ട്. സ്‌പോട്‌സ് ഡ്രസ്സിലും മറ്റും ഡാന്‍സ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങളും അടങ്ങിയതാണ് ഇത്.

sunny-leone

മസ്തീസാദെയ്ക്ക് എന്നി ചിത്രമാണ് അടുത്ത് പുറത്താറങ്ങാനിരിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രം. മെയ് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു മസ്തീസാദെ. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനലാല്‍ സിനിമ നീണ്ടു പോകുയായിരുന്നു. എന്നാലിപ്പോള്‍ ചിത്രം പ്രദര്‍ദര്‍ശിപ്പിക്കാനുള്ള അനുമതി സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

സണ്ണി ലിയോണിന്റെ കിടിലന്‍ ഡബ്‌സ്മാഷ് കാണൂ.

English summary
Sunny Leone just discovered Dubsmash and it looks like she’s having a ball making Dubsmash. This morning, she uploaded her first Dubsmash and man, it’s super cute.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam