സണ്ണി ലിയോണ്‍ ഒറ്റയ്ക്കല്ല, കാണൂ
നീലച്ചിത്ര വിപണിയിലെ മിന്നും താരമായിരുന്ന സണ്ണി ലിയോണായിരിക്കും തലക്കെട്ട് കാണുമ്പോള്‍ മനസിലെത്തുന്നത് അല്ലേ. ഇന്തോ - കനേഡിയന്‍ പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡിലെത്തിയതോടെ കഥ മാറി. ടി വി പരിപാടികളിലും ബോളിവുഡിലും ഇന്ന് സണ്ണി ലിയോണിന് സ്വന്തമായ ഇരിപ്പിടമുണ്ട്. ഐറ്റം ഡാന്‍സ് ആയെങ്കിലും സണ്ണി ലിയോണിന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്കും ഹരമാണ്.
എന്നാല്‍ സണ്ണി ലിയോണ്‍ മാത്രമാണ് ഈ പട്ടികയിലെ ആദ്യത്തെയും അവസാനത്തെയും ആള്‍ എന്ന് കരുതരുത്. പോണ്‍ സൈറ്റുകളിലെ ഹരമായിരുന്നവര്‍ ബിഗ് സ്‌ക്രീനിലെത്തി സ്വഭാവ നടിമാരായ കഥകള്‍ സിനിമയില്‍ വേറെയുമുണ്ട്. വേറെ ചിലരാകട്ടെ അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ തുടങ്ങി പിന്നീട് സൂപ്പര്‍ താരമായി. ഉദാഹരണം - ജാക്കി ചാന്‍. നടിമാരും നടന്മാരും അടങ്ങിയ ഈ പട്ടിക നോക്കൂ, ഇതില്‍ നിങ്ങളുടെ പ്രിയതാരങ്ങളും ഉണ്ടാകും.

നീലയില്‍ തുടങ്ങി സീരിയസായ നടിമാര്‍
എന്തായാലും ഈ രണ്ടു രംഗങ്ങളിലും ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ളത് സണ്ണി ലിയോണാണ്. നീലച്ചിത്രങ്ങളിലെ സ്വപ്‌നനായിക ഇപ്പോള്‍ ബോളിവുഡ് താരമാണ്.

നീലയില്‍ തുടങ്ങി സീരിയസായ നടിമാര്‍
അമേരിക്കയിലെ തിരക്കേറിയ പോണ്‍ താരമായിരുന്നു സാഷ ഗ്രേ. ദ ഗേള്‍ഫ്രണ്ട് എക്‌സ്പീരിയന്‍സ് എന്ന ചിത്രത്തിലൂടെയാണ് സാഷ സീരിയസ് വേഷങ്ങളില്‍ എത്തിയത്.

നീലയില്‍ തുടങ്ങി സീരിയസായ നടിമാര്‍
മോഡലിംഗിലൂടെയായിരുന്നു കാമറൂണ്‍ ഡയസിന്റെ അരങ്ങേറ്റം. അതും പതിനാറാം വയസ്സില്‍. ാെ9 വയസ്സുള്ളപ്പോഴാണ് ഡയസ് ഒരു ന്യൂഡ് വീഡിയോ പരസ്യം ചെയ്തത്. ഈ വീഡിയോ വെച്ച് തന്നെ ബ്ലാക്‌മെയില്‍ ചെയ്ത ഫോട്ടോഗ്രാഫറെ ഡയസ് ജയിലിലേക്കും അയച്ചു. പിന്നയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡയസിന്റെ സിനിമാ അരങ്ങേറ്റം

നീലയില്‍ തുടങ്ങി സീരിയസായ നടിമാര്‍
സ്വപ്‌ന സുന്ദരിയായ മര്‍ലിന്‍ മണ്‍റോയ്ക്കുമുണ്ട് ഒരു ന്യൂഡ് ഫോട്ടോഷൂട്ടിന്റെ കഥ പറയാന്‍. വെറും 50 ഡോളറിന് വേണ്ടിയാണത്രെ മണ്‍റോ ഈ രംഗം ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചത്.

നീലയില്‍ തുടങ്ങി സീരിയസായ നടിമാര്‍
കുപ്രസിദ്ധ ചിത്രമായ കലിഗുളയില്‍ രാജ്ഞിയായി വേഷമിട്ട ഹെലന്‍ മിറനിനെ ഓര്‍മയില്ലേ.

നീലയില്‍ തുടങ്ങി സീരിയസായ നടിമാര്‍
വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. 1975 ല്‍ സിനിമയില്‍ അരങ്ങേറിയ വര്‍ഷമാണ് ജാക്കി ചാന്‍ ഓള്‍ ഇന്‍ ദ ഫാമിലി എന്ന അഡല്‍റ്റ് ചിത്രത്തില്‍ അഭിനയിച്ചത്. സ്റ്റണ്ട് രംഗങ്ങളില്ലാത്ത ചാന്‍ ചിത്രവും അത് തന്നെ.


Click it and Unblock the Notifications