»   » മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ ഭ്രാന്തന്മാരാണെന്ന് സണ്ണി ലിയോണ്‍

മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ ഭ്രാന്തന്മാരാണെന്ന് സണ്ണി ലിയോണ്‍

By: Sanviya
Subscribe to Filmibeat Malayalam


മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോണ്‍. ചെന്നൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് നായകളെ വലിച്ചറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് താരം രംഗത്ത് എത്തിയത്.

മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് മാനസികമായി തകരാറുള്ളതാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഒരിക്കലും തിരിച്ച് ഉപദ്രവിക്കാത്തവരാണ് മൃഗങ്ങള്‍. ഇനിയെങ്കിലും ഭീരുക്കളെ പോലെ പെരുമാറാതെ മനുഷ്യരായി ജീവിക്കാന്‍ പഠിക്കുകയാണ് വേണ്ടതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

sunny-leone

തൂത്തുക്കുടി, തിരുനെല്‍വേലി സ്വദേശികളായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് നായകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരും സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു.

English summary
Sunny Leone Joins Our Campaign Against Animal Abuse.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam