കറുത്ത സ്വിം സ്യൂട്ടില്‍ സണ്ണി ലിയോണ്‍ കൂടുതല്‍ സുന്ദരിയോ...?
സണ്ണി ലിയോണ്‍ സുന്ദരിയാണോ എന്ന ചോദ്യം തന്നെ ആവശ്യമില്ല. ബോളിവുഡിലെ ഹോട്ടസ്റ്റ് നായികയാണ് സണ്ണി. അല്‍പം വസ്ത്രം ധരിച്ച് സ്‌ക്രീനിലും അല്ലാതെയും എത്താന്‍ മടിയില്ലാത്ത സണ്ണി ലിയോണിന്റെ സ്വിം സ്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യയിലല്ല സണ്ണി ഉള്ളത്. മെക്‌സിക്കോയില്‍ ആണ്. അവധിക്കാലം ആഘോഷിക്കാനെത്തിയതാണ്. അവിടത്തെ കാങ്കണ്‍ ബീച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് താരം ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും അപ് ലോഡ് ചെയ്തിരിക്കുന്നത്.
ഒറ്റക്കല്ല കെട്ടോ സണ്ണി അവധിക്കാലം ആഘോഷിക്കാന്‍ കാങ്കണിലേക്ക് പോയത്. ഭര്‍ത്താവ് ഡാനിയല്‍ വെബറും കൂടെയുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ശരിക്കും അടിച്ചുപൊളിക്കുകയാണിവര്‍.
കറുത്ത സ്വിം സ്യൂട്ട് സണ്ണി ലിയോണിന് നന്നായി ചെരുന്നുണ്ടെന്നാണ് പറയുന്നത്. ടു പീസിലാണ് താരത്തിന്റെ ചിത്രങ്ങള്‍. കാങ്കണിലെ സൂര്യവെളിച്ചവും അവധിക്കാലത്തിന്റെ സന്തോഷവും എല്ലാം കൂടി ചേരുമ്പോള്‍ സണ്ണി കൂടുതല്‍ സുന്ദരിയായിട്ടുണ്ട്. ചില സെല്‍ഫികളും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











