»   » സണ്ണി ലിയോണ്‍ വീണ്ടും ബിക്കിനി അണിഞ്ഞു, ഭര്‍ത്താവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തായി!!

സണ്ണി ലിയോണ്‍ വീണ്ടും ബിക്കിനി അണിഞ്ഞു, ഭര്‍ത്താവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തായി!!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ടെസ്റ്റ് നടിമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. ഒരുകാലത്ത് പോണ്‍താരമായി അറിയപ്പെട്ടിരുന്ന നടിയിപ്പോള്‍ ബോളിവുഡ് സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് തിളങ്ങുന്നത്. ഷാരൂഖ് ഖാന്‍ നായകനായി രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്ത റയീസ് എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ലൈല മെയ്ന്‍ ലൈല സണ്ണി ലിയോണിന്റെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നൂര്‍, ബാദുഷാഹോ, തേര ഇന്റസാര്‍ തുടങ്ങിയവയാണ് സണ്ണി ലിയോണിന്റെ റിലീസ് കാത്തിരിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍. ഗസ്റ്റ് റോള്‍ വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ നടി തന്റെ സിനിമാ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ അവധിക്കാലം ആഘോഷിക്കാനായി വിദേശത്ത് പോയിരിക്കുകയാണ്. മെക്‌സിക്കോയിലാണിപ്പോള്‍ സണ്ണി ലിയോണ്‍. അവിടെ ക്യാന്‍കന്‍ ബീച്ചില്‍ നിന്നുള്ള നടിയുടെ ഹോട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കു വച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം..

കാന്‍കന്‍ ബീച്ചില്‍

ബിക്കിനി അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫോട്ടോ. കറുപ്പ് നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് സണ്ണി ലിയോണ്‍, ഫോട്ടോ കാണാം..

നീല കളര്‍ ബീച്ച് വിയര്‍

കാന്‍കന്‍ മെക്‌സികോ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ ബോളിവുഡിലെ ഹോട്ട് താരം സണ്ണി ലിയോണ്‍. നീല നിറത്തിലുള്ള ബീച്ച് വിയര്‍ അണിഞ്ഞ ചിത്രങ്ങള്‍ കാണാം..

ഭര്‍ത്താവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍

ഡാനിയല്‍ വെബറിനൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചിട്ടുണ്ട്.

അന്ന് ഇങ്ങനെ

ഇന്തോ-കനേഡിയന്‍ അശ്ലീല ചിത്രങ്ങളിലെ നായികയും ബോളിവുഡിലെ നായികയും ബിസിനസുകാരിയും ഇന്ത്യ, കാനഡ, വടക്കെ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ് സണ്ണി ലിയോണ്‍.

ബോളിവുഡിലേക്ക്

പൂജ ഭട്ട് സംവിധാനം ചെയ്ത ലൈംഗിക ത്രില്ലര്‍ ചിത്രമായ ജിസം 2വിലൂടെയാണ് നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് ജര്‍മ്മന്‍ ബേക്കറിയിലും പിന്നീട് ടാക്‌സ് ആന്റ് റിട്ടേയര്‍മെന്റ് സംരഭത്തിലും ജോലി ചെയ്തിട്ടുണ്ട്.

ജനനം

1981ല്‍ സിക്ക് പഞ്ചാബി മെയ് 13ന് കാനഡയിലെ ഓന്‍ഡേറിയോ പ്രവശ്യയിലെ സര്‍ണിയ പട്ടണത്തിലാണ് ജനനം. സിക്ക്-പഞ്ചാബികളാണ് മാതാപിതാക്കള്‍. അച്ഛന്‍ ടിബറ്റില്‍ ജനിച്ച് ദില്ലിയിലാണ് വളര്‍ന്നത്. അമ്മ മരിച്ചു.

English summary
Sunny Leone Looks Piping Hot In A Beachwear; Spotted At Cancun Beach.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam