»   » പൂര്‍ണ നഗ്നനായി വിര്‍ ദാസ്, മസ്തി സാദെ ടീസര്‍ കാണൂ

പൂര്‍ണ നഗ്നനായി വിര്‍ ദാസ്, മസ്തി സാദെ ടീസര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

മിലേപ് സവാരി സംവിധാനം ചെയ്ത് സണ്ണി ലിയോണ്‍ നായികയായി എത്തുന്ന മസ്തി സാദെ ജനുവരി 29ന് തിയേറ്ററില്‍ എത്തുകയാണ്. ഇത്തരമൊരു ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായി സംഭവിക്കുന്നതാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് സണ്ണി ലിയോണിന്റെ മസ്തി സദെയ്ക്ക് പ്രദര്‍ശനത്തിനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നത്. അതും ചിത്രത്തിന്റെ പല സീനുകളും വെട്ടിമാറ്റിയാണ് ചിത്രം തിയേറ്ററില്‍ എത്താന്‍ പോകുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി പത്ത് ദിവസം കൊണ്ട് 14 ലക്ഷം പേരാണ് യുട്യ്ൂബില്‍ വീഡിയോ കണ്ടത്. സണ്ണി ലിയോണ്‍ നഗ്നയായി എത്തുന്നതായിരുന്നു മസ്തി സാദെ കാണാന്‍ ഇത്രയേറെ പേര്‍ യുട്യൂബില്‍ എത്തിയതും. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ടീസറില്‍ സണ്ണി ലിയോണിന് പിന്നാലെ നായകന്‍ വീര്‍ ദാസും പൂര്‍ണ നഗ്നനായി എത്തുന്നുണ്ട്. വീഡിയോ കാണൂ..

പൂര്‍ണ നഗ്നനായി വിര്‍ ദാസ്, മസ്തി സാദെ ടീസര്‍ കാണൂ

സണ്ണി ലിയോണ്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന സെക്‌സ് കോമഡി ചിത്രമാണ് മസ്തി സാദെ. മിലേപ് സവേരിയാണ് ചിത്രം സെവിധാനം ചെയ്യുന്നത്.

പൂര്‍ണ നഗ്നനായി വിര്‍ ദാസ്, മസ്തി സാദെ ടീസര്‍ കാണൂ

പ്രതീഷ് നാന്‍ഡിയും രംഗിത നാന്‍ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൂര്‍ണ നഗ്നനായി വിര്‍ ദാസ്, മസ്തി സാദെ ടീസര്‍ കാണൂ

ജനുവരി 29നാണ് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

പൂര്‍ണ നഗ്നനായി വിര്‍ ദാസ്, മസ്തി സാദെ ടീസര്‍ കാണൂ

ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കാണൂ

English summary
Sunny Leone's Mastizaade teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam