ഡബിള്‍ ഹോട്ട് ലുക്കിലെത്താന്‍ സണ്ണി ലിയോണ്‍ വീണ്ടും തുണിയുടെ ഇറക്കം കുറച്ചു, ഫോട്ടോസ് കാണൂ...

By Neethu

ബോളിവുഡ് സെക്‌സി റാണിയുടെ പുതിയ ഹോട്ട് ലുക്കാണ് മസ്തിസാദെ എന്ന ചിത്രത്തില്‍. മെയ് മാസത്തില്‍ പുറത്തിറങ്ങും എന്ന് പ്രതീക്ഷിച്ച ചിത്രത്തിന് സെസര്‍ ക്ലിയറന്‍സ് ലഭിക്കാത്തത് കാരണമാണ് റിലീസിങ് നീണ്ടു പോയത്. സെക്‌സി കോമഡി ചിത്രമായ മസ്തിസാദെയില്‍ ഡബിള്‍ റോളിലാണ് സണ്ണി എത്തുന്നത്.

പോണ്‍സ്റ്റാര്‍ പദവില്‍ നിന്നും നായികമാരുടെ പദവിയിലേക്കുള്ള സണ്ണിയുടെ വരവ് വളരെ പെട്ടന്നായിരുന്നു. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റു പറ്റിയെന്ന് താരം പറയുകയുണ്ടായി. സെക്‌സി ലുക്കില്‍ നിന്നും കോമണ്‍ ലുക്കില്‍ വരെ മാറ്റങ്ങളുണ്ടായി. എങ്കിലും സണ്ണിയെ ഹോട്ട് ലുക്കില്‍ കാണാനാണ് ആരാധകര്‍ക്കിഷ്ടം.

പുതിയ ചിത്രത്തിലെ സണ്ണിയുടെ ഫോട്ടോസ് കാണൂ...

മസ്തിസാദെയില്‍ സണ്ണി

ഡബിള്‍ ഹോട്ട് ലുക്കിലെത്താന്‍ സണ്ണി ലിയോണ്‍ വീണ്ടും തുണിയുടെ ഇറക്കം കുറച്ചു, ഫോട്ടോസ് കാണൂ...

മിലപ് സവേരി സംവിദാനം ചെയ്യുന്ന സെക്‌സി കോമഡി ചിത്രമാണ് മസ്തിസാദെ

'എ' സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകി

ഡബിള്‍ ഹോട്ട് ലുക്കിലെത്താന്‍ സണ്ണി ലിയോണ്‍ വീണ്ടും തുണിയുടെ ഇറക്കം കുറച്ചു, ഫോട്ടോസ് കാണൂ...

ചിത്രത്തിന് സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഏറെ നാളത്തെ കാലതാമസം വന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് ക്ലിയറന്‍സ് ലഭിച്ചത്.

അടുത്ത വര്‍ഷത്തില്‍ റിലീസിങ്

ഡബിള്‍ ഹോട്ട് ലുക്കിലെത്താന്‍ സണ്ണി ലിയോണ്‍ വീണ്ടും തുണിയുടെ ഇറക്കം കുറച്ചു, ഫോട്ടോസ് കാണൂ...

2015 മെയ് മാസത്തില്‍ പുറത്തിറങ്ങും എന്ന് പ്രതീക്ഷിച്ച ചിത്രം സാങ്കേതിക കാരണങ്ങളാല്‍ വൈകി പോയി.

ഡബിള്‍ റോളില്‍ സണ്ണി

ഡബിള്‍ ഹോട്ട് ലുക്കിലെത്താന്‍ സണ്ണി ലിയോണ്‍ വീണ്ടും തുണിയുടെ ഇറക്കം കുറച്ചു, ഫോട്ടോസ് കാണൂ...

ഇരട്ട സഹോദരിമ്മാരുടെ റോളിലാണ് സണ്ണി ചിത്രത്തില്‍ എത്തുന്നത്. ലില്ലി, ലൈല എന്നീ കഥാപാത്രങ്ങളാണ് സണ്ണിയ്ക്ക് അവതരിപ്പിക്കുന്നത്. ഒരു കഥാപാത്രം ഹോട്ട് ലുക്കും, ഒരു കഥാപാത്രം സൈലന്റ് കാരക്ടറുമാണ്.

മസ്തിസാദെയുടെ സെറ്റില്‍

ഡബിള്‍ ഹോട്ട് ലുക്കിലെത്താന്‍ സണ്ണി ലിയോണ്‍ വീണ്ടും തുണിയുടെ ഇറക്കം കുറച്ചു, ഫോട്ടോസ് കാണൂ...

ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍

മസ്തിസാദെ ഫോട്ടോ ഷൂട്ട്

ഡബിള്‍ ഹോട്ട് ലുക്കിലെത്താന്‍ സണ്ണി ലിയോണ്‍ വീണ്ടും തുണിയുടെ ഇറക്കം കുറച്ചു, ഫോട്ടോസ് കാണൂ...

ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടില്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X