»   » മുളകിന് മുകളില്‍ കിടന്ന് ആരാധകരോട് സണ്ണി ലിയോണ്‍, 'വെജിറ്റേറിയന്‍ കഴിക്കു...' എന്തിനെന്നല്ലേ???

മുളകിന് മുകളില്‍ കിടന്ന് ആരാധകരോട് സണ്ണി ലിയോണ്‍, 'വെജിറ്റേറിയന്‍ കഴിക്കു...' എന്തിനെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഹോട്ട് താരം സണ്ണിയില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള താരമാണ്. കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ അപകടത്തില്‍ നിന്നും പരിക്കുകളില്ലാതെ സണ്ണി ലിയോണും ഭര്‍ത്താവും രക്ഷപെട്ടിരുന്നു.

'ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു'!!! ഒടുവില്‍... ചാര്‍മിള ചെയ്തത്...

അപകടത്തിന് മുമ്പ് സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനത്തില്‍ നടന്നത്??? വീഡിയോ താരം പുറത്ത് വിട്ടു...

ഇപ്പോഴിതാ ആരാധകരോട് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയ താരം. മാറിടവും അരക്കെട്ടും മാത്രം മറച്ച് മുളകിന് മുകളില്‍ കിടന്നാണ് താരത്തിന്റെ സ്‌പൈസി ഹോട്ട് ഉപദേശം.

നോണ്‍ വെജിറ്റേറിയന്‍ ഉപേക്ഷിക്കു

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉപേക്ഷിച്ച് വെജിറ്റേറിയനായി മാറാനാണ് ആരാധകരോടുള്ള താരത്തിന്റെ ഉപദേശം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പരസ്യത്തിലാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളേക്കുറിച്ച് താരം വിവരിക്കുന്നത്.

ഏറ്റവും സങ്കടകരമായ കാര്യം

മാംസ കച്ചവടമേഖലയില്‍ മൃഗങ്ങള്‍ അനുഭവിക്കുന്ന വേദനയാണ് താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദു:ഖകരമായ കാര്യമെന്ന് താരം പരസ്യത്തില്‍ പറയുന്നു. മൃഗങ്ങളെ കൊല്ലുന്നത് ഒഴിവാക്കാനാണ് വെജിറ്റേറിയന്‍ ശീലമാക്കാന്‍ പറയുന്നതിലൂടെ സണ്ണി ലിയോണ്‍ ഉദ്ദേശിക്കുന്നത്.

പച്ചക്കറിയിലെ ഊര്‍ജ്ജം

മൃഗങ്ങളെ രക്ഷിക്കാന്‍ വേണ്ടി പച്ചക്കറി കഴിക്കൂ എന്നല്ല പച്ചക്കറി കഴിച്ചാലുള്ള ഗുണത്തേക്കുറിച്ച് വിവരിച്ചുകൊണ്ടാണ് താരത്തിന്റെ ഉപദേശം. പച്ചക്കറി കഴിക്കുമ്പോള്‍ ഒരുപാട് ഊര്‍ജ്ജം ലഭിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയതായും താരം പറയുന്നു.

പെറ്റയുടെ പരസ്യം

മൃഗ സംരക്ഷണ സംഘടനയായ പെറ്റയാണ് ഈ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പ് നായക്കളുടെ സംരക്ഷണത്തിന് വേണ്ടി പെറ്റ പുറത്തിറക്കിയ പരസ്യത്തിലും സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. സണ്ണി നല്ലൊരു മൃഗ സ്‌നേഹിയാണെന്ന് മനസിലാക്കി അവര്‍ താരത്തിന് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും നല്‍കിയിരുന്നു.

പെറ്റയുടെ പരസ്യം കാണാം

സസ്യാഹാരത്തിന്റെ ഗുണഗണങ്ങൾ വിവരിക്കുന്ന പെറ്റയുടെ പരസ്യം കണാം...

English summary
Sunny Leone has rolled up her sleeves to make sure that people understand the agony of animals. For this, the actor has appeared in a new ad for PETA just ahead of World Environment Day on June 5. All this makes us believe that the actor is as beautiful inside as she is on the outside.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam