»   » ടോപ് ലെസ് ആയി അഭിനയിക്കാന്‍ സണ്ണി വിസമ്മതിച്ചു?

ടോപ് ലെസ് ആയി അഭിനയിക്കാന്‍ സണ്ണി വിസമ്മതിച്ചു?

Posted By:
Subscribe to Filmibeat Malayalam

സണ്ണി ലിയോണിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ചിത്രീകരണം പുരോഗമിയ്ക്കുന്ന സണ്ണിയുടെ ഒരു ഹൊറര്‍ ചിത്രത്തിലെ ഒരു രംഗത്തില്‍ ടോപ് ലെസ് ആയി അഭിനയിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ സണ്ണി ലിയോണ്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്

നീലച്ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലെത്തി തിരക്കേറിയ നായികയായി മാറിയ താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ മിക്ക ബോളിവുഡ് ചിത്രങ്ങളും ഗ്ളാമറിന്റെ അതിപ്രസരം കൊണ്ടാണ് ശ്രദ്ധേയമായത്. തുണിയഴിക്കലിന്റെ പേരില്‍ ഒത്തിരി അവസരങ്ങളും വിവാദങ്ങളും സണ്ണിയെ തേടിയെത്തി. എന്തുകൊണ്ടാണ് സണ്ണി ലിയോണ്‍ ടോപ് ലെസ് ആകാന്‍ വിസമ്മതിച്ചതെന്നറിയേണ്ടേ
 

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

ഹോറര്‍ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ടോപ് ലെസ് രംഗം ഷൂട്ട് ചെയ്യണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ സണ്ണി ലിയോണ്‍ നിരസിച്ചത്.

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

ടോപ് ലെസ് ആയി കൈകള്‍ കൊണ്ട് മാറിടം മറച്ചു നില്‍ക്കുന്ന രംഗമാണ് ഷൂട്ട് ചെയ്യാനുദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

ടോപ് ലെസ് ആയി അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബിക്കിനി ടോപ് ധരിച്ച് രംഗം ചിത്രീകരിയ്ക്കാന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ സംവിധായകനോട് പറഞ്ഞുവെന്നും സണ്ണിയുടെ ആവശ്യം സംവിധായകന്‍ അംഗീകരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

സണ്ണിയുടെ ചിത്രമെന്നാല്‍ ആരാധകര്‍ എന്ത് പ്രതീക്ഷിയ്ക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ ഷൂട്ടിംഗ് വേളയില്‍ സണ്ണിയ്ക്ക് ടോപ് ധരിയ്ക്കാന്‍ അനുമതി നല്‍കിയെങ്കിലും ഗ്രാഫിക്‌സ് ഉപയോഗിച്ച് തങ്ങള്‍ ഉദ്ദേശിയ്ക്കുന്ന രീതിയില്‍ രംഗം തയ്യാറാക്കാനാണ് നീക്കമെന്നാണ് സൂചന. ഇതിനായി സണ്ണിയുടെ മറ്റൊരു ചിത്രത്തിലെ രംഗം ഇതുമായി കൂട്ടിയിണക്കും

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

2014 ജനവരിയില്‍ പുറത്തിറങ്ങുന്ന സണ്ണി ലിയോണിന്റെ ബോളിവുഡ് ഹോറര്‍ ത്രില്ലറാണ് രാഗിണി എംഎംഎസ് 2.

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

ജാക്‌പോട്ട്, ടീന ആന്‍ഡ് ലോല എന്നീ ബോളിവുഡ് ചിത്രങ്ങള്‍ക്കും സണ്ണി ലിയോണ്‍ കരാര്‍ ഒപ്പിട്ട് കഴിഞ്ഞു

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

ജിസം 2 എന്ന ഇറോട്ടിക് ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ നായികയായി സണ്ണി ലിയോണ്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

ബോളിവുഡില്‍ സണ്ണിയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?

മേനി പ്രദര്‍ശനത്തിലൂടെയാണ് സണ്ണി ബോളിവുഡ് കീഴടക്കിയതെന്ന് വിമര്‍ശിയ്ക്കുന്നവര്‍ ഏറെയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണോ സണ്ണിയുടെ 'ടോപ് ലെസ്' പ്രതിഷേധം

ടോപ് ലെസ് ആകാന്‍ സണ്ണി വിസമ്മതിച്ചു?


കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും സണ്ണി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സൂചന

English summary
Sunny Leone refuses to go topless.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam