»   » സണ്ണി ലിയോണിന് ഒരാളോട് ആരാധനയുണ്ടെന്ന്, ആ ഭാഗ്യവാന്‍ ആരാണെന്നറിയണോ ??

സണ്ണി ലിയോണിന് ഒരാളോട് ആരാധനയുണ്ടെന്ന്, ആ ഭാഗ്യവാന്‍ ആരാണെന്നറിയണോ ??

Posted By:
Subscribe to Filmibeat Malayalam

സണ്ണി ലിയോണിന്റെ ആരാധകരാണ് എല്ലായിടത്തുമുള്ളത്. എന്നാല്‍ സണ്ണി ലിയോണിന് ചില ആരാധകരുണ്ട്. പ്രത്യേകിച്ച് ക്രിക്കറ്റില്‍. ആ പട്ടികയില്‍ സച്ചിനും കോലിയും ഒന്നുമില്ല എന്നതാണ് സത്യം.

ട്വിറ്ററില്‍ സണ്ണിയുടെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നുള്ള ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായി എല്ലാവരും പ്രതീക്ഷിച്ചിരുന്നത് വീരാട് കോലിയുടെയോ സച്ചിന്റെയോ പേര് പറയുമെന്നായിരുന്നു. എന്നാല്‍ സണ്ണി പറഞ്ഞത് മഹേന്ദ്ര സിംഗ് ധോണിയുടെ പേരായിരുന്നു.

സണ്ണിയുടെ പ്രിയ ക്രിക്കറ്റര്‍ ധോണി

സണ്ണി തന്റെ പ്രിയപ്പെ്ട്ട ക്രിക്കറ്റര്‍ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്നായിരുന്നു.

ഇഷ്ടപ്പെട്ട ടീം

ഇന്ത്യന്‍ ടീമിനെ തന്നെയാണ് സണ്ണിയ്ക്ക് ഇഷ്ടപ്പെട്ട ടീം എന്നാണ് പറയുന്നത്. സണ്ണി തന്നെയാണ് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്.

ട്വിറ്ററില്‍ തുറന്ന് പറഞ്ഞ് സണ്ണി

ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കവെയാണ് സണ്ണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ട്വിറ്റര്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം താരം ഉത്തരം പറയുകയും ചെയ്തിരുന്നു.

പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല കിട്ടിയത്

ആരാധകര്‍ കാത്തിരുന്ന ഉത്തരമായിരുന്നില്ല സണ്ണി പറഞ്ഞത്. എല്ലാവരും കരുതി താരം സച്ചിന്റെയോ അല്ലെങ്കില്‍ വീരാട് കോലിയുടെ പേര് പറയുമെന്നായിരുന്നു.

പ്രിയപ്പെട്ടയാള്‍ ആരാണ്

സണ്ണിയുടെ പ്രിയപ്പെട്ടയാള്‍ ആരാണെന്നുള്ള ചോദ്യത്തിന് അത് ഡാനിയേല്‍ വെബര്‍ ആണെന്നായിരുന്നു മറുപടി.

ധോണിയെ വിമര്‍ശിച്ച് ഗാംഗുലി

ധോണിയെ വിമര്‍ശിച്ച് ഗാംഗുലി രംഗത്തെത്തിയിരുന്നു. ധോണി ട്വന്റി ട്വന്റി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞിരുന്നു.

English summary
Sunny Leone Reveals Her Favourite Cricketer & It's Not Virat Kohli Or Sachin Tendulkar!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam