»   » ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ചുംബനരംഗങ്ങളില്‍ അഭിയിക്കില്ലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത് അടുത്തിടെയാണ്. തിരക്കഥയില്‍ പറയുന്നതു പോലെ ഇഴുകി ചേര്‍ന്ന് അഭിനയിച്ചാലും ചുംബിക്കില്ലെന്ന് സണ്ണി ലിയോണ്‍ പുതിയ തീരുമാനമെടുത്തതായായിരുന്നു വാര്‍ത്തകള്‍. പുതിയ ചിത്രത്തിനായി സംവിധായകന്‍ സണ്ണി ലിയോണിനെ സമീപിച്ചപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയെന്നും പറഞ്ഞിരുന്നു.

എന്നാല്‍ സണ്ണി ലിയോണ്‍ ചുംബിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വ്യാജ വാര്‍ത്ത അറിഞ്ഞപ്പോള്‍ സണ്ണി ലിയോണ്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു. ആര് പറഞ്ഞു ഞാന്‍ ക്യാമറയ്ക്ക് മുമ്പില്‍ ചുംബിക്കില്ലെന്ന്. ഇതാ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെ ചുംബിക്കുന്ന ഫോട്ടോയടക്കം സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. കാണൂ..

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെ ചുംബിച്ചുക്കൊണ്ടുള്ള സണ്ണി ലിയോണ്‍.

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

സണ്ണി ലിയോണ്‍ ക്യാമറയ്ക്ക് മുമ്പില്‍ ചുംബിക്കില്ലെന്ന എവിടെയും പറഞ്ഞിട്ടില്ല. പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെയാണ് ഭര്‍ത്താവ് ഡാനിയലിനെ ചുംബിച്ചുക്കൊണ്ടുള്ള ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആര് പറഞ്ഞു താന്‍ ക്യാമറയ്ക്ക് മുമ്പില്‍ ചുംബിക്കുകയില്ലെന്ന അടി കുറിപ്പോടെയായിരുന്നു സണ്ണി ലിയോണ്‍ ഫോട്ടോ ആരാധകര്‍ക്കായി പങ്ക് വച്ചത്.

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

2014 പുറത്തിറങ്ങിയ രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അവസാനമായി ചുംബിച്ചത്.

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

രാഗിണി എംഎംഎസ് എന്ന ചിത്രത്തിന് ശേഷം ഏക് പഹേലി ലീല, കുച്ച് കുച്ച് ഹോച്ചാ ഹെയ്, മസ്തിസാദെ, വണ്‍ നൈറ്റ് സ്റ്റാന്റ് എന്നീ ചിത്രങ്ങളില്‍ ഒന്നും സണ്ണി ലിയോണ്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കാനും മടി കാട്ടിയിരുന്നില്ല.

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

സണ്ണി ലിയോണ്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കുകയില്ലെന്ന് തീരുമാനമെടുത്തതോടെ സംവിധായകരും നിരാശയിലായി എന്നായിരുന്നു വാര്‍ത്തകളില്‍.

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു, ഗോസിപ്പുകള്‍ക്ക് സണ്ണി ലിയോണ്‍ മറുപടി കൊടുത്തത് ഹോട്ട് ചുംബനത്തിലൂടെ

ട്വീറ്റ് കാണൂ

English summary
Sunny Leone rubbishes 'no on-screen kissing' rumours by kissing hubby.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam