തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് സണ്ണി ലിയോണിനൊപ്പം ഡേറ്റിങിന് അവസരം!
ഈ യുവത്വത്തിന്റെ ഹരമായി മാറിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെക്‌സിയസ്റ്റ് ആക്ടറസ്സില്‍ ഒരാളായ സണ്ണി ലിയോണയ്‌ക്കൊപ്പം ഡേറ്റിങിന് അവസരം കിട്ടിയാല്‍ എങ്ങിനെയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന നൂറ് പേര്‍ക്കിതാ അതിനൊരു അവസരം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മാന്‍കൈന്റ് ഫാര്‍മ എന്ന കമ്പനിയാണ് വ്യത്യസ്തമായ മാര്‍ക്കറ്റ് തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന മത്സരത്തിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒരോദിവസവും സ്‌ക്രാച് ആന്റ് വിന്നിലൂടെ വിജയികളാകുന്നവരെ കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അനൗണ്‍സ് ചെയ്യും.

ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന നൂറ് പേര്‍ക്കാണ് ഹോട്ടസ്റ്റ് സുന്ദരി സണ്ണി ലിയോണിനൊപ്പം ആഹാരം കഴിക്കുവാനും ഫോട്ടോയ്ക്ക് പോസ് ചെയ്യുവാനും അടുത്തിടപഴകാനും അവസരം ലഭിക്കുന്നത്.
കോണ്ടം ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങളുടെ വില്‍പ്പനയാണ് ഇതിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നത്. മത്സരത്തോട് അനുബന്ധിച്ച് ഇതുവരെ 10,000 എന്‍ട്രികള്‍ ലഭിച്ചതായി കമ്പനി സി ഇ ഒ രാജീവ് ജുനേജ അറിയിച്ചു.
ഇത്തരത്തിലൊരു മത്സരത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് തന്റെ ഭാഗ്യമെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. വിജയികളാവുന്ന യുവാക്കളെ കാണാനും അവര്‍ക്കൊപ്പം സമയെ ചെലവഴിക്കാനും കാത്തിരിക്കുകയാണത്രെ താരം.


Click it and Unblock the Notifications