Sunny Leone: സണ്ണി ലിയോണിന്റെ ഹോട്ട് ലുക്കിന്റെ രഹസ്യം എന്തൊണെന്ന് അറിയാമോ!! വീഡിയോ കാണൂ

ഫിറ്റ്നസിനായി സണ്ണി ദിനം പ്രതി ജിമ്മിൽ പോകുകയും വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

ലോകത്ത് അങ്ങോളമിങ്ങോളം ഏറെ ആരാധകരുളള താരമാണ് സണ്ണി ലിയോൺ. ഒരു പോൺ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല ഇന്ത്യയിൽ താരത്തിന് ലഭിക്കുന്നത്. അതിനുള്ള കാരണം ഇവരുടെ വ്യക്തിത്വം തന്നെയാണ്. സണ്ണിയിടെ വ്യക്യതിത്വം പോലെ തന്നെയാണ് ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്നാണ് ഇവരുടെ ഫിറ്റ്നസും. താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് തേടിപ്പോകാത്തതായി ആരും തന്നെയില്ല.

ഇപ്പോൾ താരം തന്നെ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിറ്റ്നസിനായി സണ്ണി ദിനം പ്രതി ജിമ്മിൽ പോകുകയും വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്റസ്റ്റഗ്രാമിലൂടെയാണ് താരം ജിമ്മിലെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ദിവസേനെ താരം ജിമ്മിൽ പോകുന്നുണ്ട്. മുടങ്ങാതെ ക്ഷമയോടുള്ള പരിശീലനമാണ് താരത്തിന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം. ജിമ്മിൽ പുഷ് അപ്പ്, ഹെവി വെയ്റ്റ്സ്, ലെഗ് പ്രസ്, തുടങ്ങിയ എക്സർസൈസ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നരിക്കുന്നത്. താരത്തിന്റെ വർക്കൗട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

താരങ്ങളും അവരുടെ സൗന്ദര്യ രഹസ്യവും ഫിറ്റ്നസ് രഹസ്യവും അറിയാൻ പ്രേക്ഷകർക്കും എന്നും താൽപര്യമാണ്. അതിനാൽ തന്നെ മിക്ക അഭിമുഖങ്ങളിലും താരങ്ങളോടു ചോദ്യക്കുന്ന ഒരു തോദ്യമായിരിക്കും ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന്. കഴിഞ്ഞ ദിവസം അമലപോളിന്റെ വ്യായാമ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മരത്തിൽ തലകുത്തനെ നിൽക്കുന്ന അമലയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X