'ഹോട്ടോ ഹോട്ട്' സണ്ണി ലിയോണിന്റെ മസ്തി സാദേ ടീസര്‍ കാണൂ
ശരീര പ്രദര്‍ശനത്തിലൂടെ ആരാധകരെ കൈയ്യിലെടുക്കുന്ന ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അടുത്തിടെയായി ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ബോളിവുഡില്‍ തന്നെ കാലുറപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് സണ്ണി ലിയോണ്‍.
മിലാപ് സവേരി സംവിധാനം ചെയ്യുന്ന മസ്തി സാദെയാണ് സണ്ണിയുടെ പുതിയ ചിത്രം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചത്. ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രം ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്നത്. ചിത്രത്തിന്റെ ടീസര്‍ കാണൂ..

'ഹോട്ടോ ഹോട്ട്' സണ്ണി ലിയോണിന്റെ മസ്തി സാദേ
മിലാപ് സവേരി സംവിധാനം ചെയ്യുന്ന സെക്‌സ് കോമഡി ചിത്രമാണ് മസ്തി സാദേ. ചിത്രത്തില്‍ ലൈല ലേ ലേ എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. നടന്‍ ജിതേന്ദ്രയുടെ മകന്‍ തുഷാര്‍ കപൂറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

'ഹോട്ടോ ഹോട്ട്' സണ്ണി ലിയോണിന്റെ മസ്തി സാദേ
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. ചിത്രത്തിലെ പല സീനുകളും ഡയലോഗുകളും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം എടുത്ത് മാറ്റിയിരുന്നു.

'ഹോട്ടോ ഹോട്ട്' സണ്ണി ലിയോണിന്റെ മസ്തി സാദേ
പ്രിതീഷ് നാന്‍ഡിയും രംഗിത നാന്‍ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ഹോട്ടോ ഹോട്ട്' സണ്ണി ലിയോണിന്റെ മസ്തി സാദേ
ചിത്രത്തിന്റെ ടീസര്‍ കാണൂ..


Click it and Unblock the Notifications