സണ്ണി ലിയോണിന്റെ മസ്തി സാദേ ട്രെയിലര്‍ കാണൂ..
ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ മസ്തി സാദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണി ലിയോണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം മിലാപ് സവേരിയാണ് സംവിധാനം ചെയ്യുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മസ്തി സാദയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിയ്ക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ചിത്രത്തിന്റെ പല രംഗങ്ങളും വെട്ടി മാറ്റിയാണ് മസ്തി സാദെ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

സണ്ണി ലിയോണിന്റെ മസ്തി സാദേ ട്രെയിലര്‍ കാണൂ..
മിലാപ് സവേരി സംവിധാനം ചെയ്യുന്ന സെക്‌സ് കോമഡി ചിത്രമാണ് മസ്തി സാദെ. നടന്‍ ജിതേന്ദ്രയുെട മകന്‍ തുഷാര്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം അവതരിപ്പിയ്ക്കുന്നുണ്ട്.

സണ്ണി ലിയോണിന്റെ മസ്തി സാദേ ട്രെയിലര്‍ കാണൂ..
പ്രതീഷ് നാന്‍ഡിയും രംഗിത നാന്‍ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

സണ്ണി ലിയോണിന്റെ മസ്തി സാദേ ട്രെയിലര്‍ കാണൂ..
ഏറെ കാത്തിരിപ്പിന് ശേഷമാണ് മസ്തി സാദേയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കുന്നത്.
സണ്ണി ലിയോണിന്റെ മസ്തി സാദേ ട്രെയിലര്‍ കാണൂ..
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

Click it and Unblock the Notifications