»   » സണ്ണി ലിയോണിന്റെ കുട്ടിത്തം ഒട്ടും മാറിയില്ല, സെറ്റില്‍ നിന്നും കുസൃതിയായ സണ്ണിയുടെ വീഡിയോ വൈറല്‍!!

സണ്ണി ലിയോണിന്റെ കുട്ടിത്തം ഒട്ടും മാറിയില്ല, സെറ്റില്‍ നിന്നും കുസൃതിയായ സണ്ണിയുടെ വീഡിയോ വൈറല്‍!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടി സണ്ണി ലിയോണിന് പിന്നില്‍ വലിയ ആരാധക നിരയുണ്ട്. പോണ്‍ സ്റ്റാറായിട്ടായിരുന്നു സണ്ണി ലിയോണ്‍ അറിയപ്പെട്ട് തുടങ്ങിയിരുന്നതെങ്കിലും സണ്ണിയെ കുറിച്ചുള്ള കാഴ്ചപാടില്‍ നിന്നും ആളുകളില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സണ്ണിയുടെ ജീവിതത്തെ എല്ലാവര്‍ക്കും മനസിലായത്.

മഞ്ജു വാര്യരുടെ 'ആമി'യില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയതിന് കാരണം ഇതായിരുന്നോ?

sunny-leone

തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം സണ്ണി ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നത് പതിവാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഒരു പരിപാടിയ്ക്ക് വേണ്ടി പരിശീലനം നടക്കുന്നതിനിടെ സുരഭി അറിയാതെ അവര്‍ക്കൊപ്പം തമാശ കളിക്കുന്ന സണ്ണി ലിയോണിന്റെ വീഡിയോ നടി തന്നെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്.

ഓരോ നായകനിലും ഒരു വില്ലനുണ്ട്, ഓരോ വില്ലനിലും ഒരു നായകനും! താനും വില്ലനിലുണ്ടെന്ന് അജു വര്‍ഗീസ്!!

കസേരയില്‍ കൈകുത്തി കാലുകള്‍ മുകളിലേക്ക് പൊക്കി എടുത്ത ചാടുന്ന സണ്ണിയുടെ കുട്ടിത്തം നിറഞ്ഞ കുസൃതികള്‍ ഇനിയും മാറിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദീപാവലി ആശംസകളുമായി എത്തിയ സണ്ണിയുടെ വീഡിയോ ചര്‍ച്ചയായി മാറിയിരുന്നു. ദീപാവലി ആശംസകള്‍ക്കൊപ്പം കോണ്ടത്തിന്റെ പ്രമോഷന്‍ നടത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്. വെറും പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ അതിവേഗം വൈറലായി മാറിയിരുന്നു.

Sweet sweet Surbhi trying to set up a rehearsal before the show and I swear I'm so focused!! Haha

A post shared by Sunny Leone (@sunnyleone) on Oct 21, 2017 at 9:34pm PDT

English summary
Sunny Leone's sizzling Instagram video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam