ഇന്നല്ലാതെ പിന്നെ എന്നാണ് പിറന്നാൾ ആഘോഷിക്കുക!! മെയ് 13 സണ്ണി ലിയോണിന് 37
സണ്ണിയ്ക്ക് ഇന്ന് 37 വയസ് തികയുകയാണ്
പ്രേക്ഷകർ അത്ഭുതത്തോടെ നോക്കുന്ന ഒരു വ്യക്തിയാണ് സണ്ണി ലിയോൺ. ഒരു പോൺ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല ഇപ്പോൾ സണ്ണിയ്ക്ക് ലഭിക്കുന്നത്. കരിയർ എന്തോ ആയിക്കൊള്ളട്ടെ, എന്നാൽ വ്യക്തി ജീവിതത്തിൽ സണ്ണി ലിയോൺ ഏറെ ബഹുമാനം അർഹിക്കുന്ന ഒരു വനിതയാണ്. സണ്ണി മാത്രമല്ല ഭർത്താവ് ഡാനിയേൽ വെബറിനും പ്രേക്ഷകർക്ക് ഒരു സൂപ്പർ ഹീറോയാണ്. ഒരു പിതാവ് എന്നതിന് ഉത്തമ ഉദാഹരണമാണ് ഡാനിയേൽ.

മാത്യദിനം സണ്ണി ലിയോണിനെ സംബന്ധിച്ചടത്തോളം ഒരു പ്രധാനപ്പെട്ട ദിനമാണ്. സണ്ണിയ്ക്ക് ഇന്ന് 37 വയസു തികയുകയാണ്. ലോക മാതൃദിനത്തിനായി സണ്ണിയുടെ പിറന്നാൾ. ഇത് കുറച്ച് അത്ഭുത സൃഷ്ടിച്ചിട്ടുണ്ട്. പിറന്നാളിനേക്കാലും ഈ താരദമ്പതികൾ പരിഗണ നൽകുന്നത് മാതൃദിനത്തിനാണ്. പിറന്നാൾ ആഘോഷിക്കുന്നത് സംശയമായിരിക്കും. എന്നാൽ ലോകമാതൃദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ഇത്തവണത്തെ മാതൃദിനം സണ്ണി-ബെബ്ബർ ദമ്പതിമാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണിവരിപ്പോൾ. ഏറെ നാളുകളായി കുഞ്ഞങ്ങൾ എന്ന സ്വപ്നം ഈ ദമ്പതിമാരുടെ മനസിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് മഹരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് 21 മാസം പ്രായമായ നിഷയെ സണ്ണിയും ഭർത്താവും ദത്തെടുക്കുകയായിരുന്നു. 11 കുടുംബം വേണ്ടെന്ന് പറഞ്ഞ കുഞ്ഞിനെയാണ് ഇവർ ദത്തെടുത്തത്. ശേഷം 2018 ൽ സണ്ണി വാടക ഗർഭത്തിലൂടെ വീണ്ടും ഇരട്ട കുഞ്ഞുങ്ങളുടെ അമ്മയായി. അഷർ സിങ് വെബർ, നേഹ സിങ് വെബർ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. മാസങ്ങളുടെ പ്രായം മാത്രമാണ് ഈ കുഞ്ഞുങ്ങൾക്കുളളത്. ഇപ്പോൾ താൻ വലറെ സന്തോഷവതിയാണെന്നും വീട്ടിൽ പുതിയ അതിഥികൾ എത്തിയതോടുകൂടി തങ്ങളുടെ കുടുംബം പൂർണ്ണമായെന്നും താരം പറഞ്ഞിരുന്നു


Click it and Unblock the Notifications











