»   » ഞാന്‍ വലിയ നാണക്കാരിയാണെന്ന് സണ്ണി ലിയോണ്‍

ഞാന്‍ വലിയ നാണക്കാരിയാണെന്ന് സണ്ണി ലിയോണ്‍

Posted By: Rohini
Subscribe to Filmibeat Malayalam

കേള്‍ക്കുമ്പോള്‍ പലര്‍ക്കും വിശ്വാസിക്കാന്‍ പ്രയാസമാവും എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് മുന്‍ പോണ്‍ താരവും ഇപ്പോഴത്തെ ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ അത് പറഞ്ഞത് 'ഞാന്‍ വലിയ നാണക്കാരിയാണ്' എന്ന്

പുതമുഖങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഇന്റസ്ട്രിയാണ് ബോളിവുഡ്. എന്നാല്‍ തനിക്ക് ഇവിടെ സൗഹൃദങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് കാരണം തന്റെ നാണമാണെന്നാണ് സണ്ണി പറയുന്നത്.

ഞാന്‍ വലിയ നാണക്കാരിയാണെന്ന് സണ്ണി ലിയോണ്‍

കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും താന്‍ വലിയ നാണക്കാരിയാണെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്

ഞാന്‍ വലിയ നാണക്കാരിയാണെന്ന് സണ്ണി ലിയോണ്‍

മുറിയില്‍ ഇരുന്ന് ടിവി കാണുമ്പോള്‍ സിനിമയിലൊക്കെ കാണുന്നവരെ നേരില്‍ക്കാണുമ്പോള്‍ അടുത്തു പോയി ഹലോ പറയാന്‍ എനിക്ക് പേടിയാണെന്നും സണ്ണി പറഞ്ഞു.

ഞാന്‍ വലിയ നാണക്കാരിയാണെന്ന് സണ്ണി ലിയോണ്‍

പുതമുഖങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഇന്റസ്ട്രിയാണ് ബോളിവുഡ്. എന്നാല്‍ തനിക്ക് ഇവിടെ സൗഹൃദങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാതിരുന്നത് തന്റെ നാണം കൊണ്ടാണെന്ന് സണ്ണി.

ഞാന്‍ വലിയ നാണക്കാരിയാണെന്ന് സണ്ണി ലിയോണ്‍

കൂടുതല്‍ ഇണക്കത്തോടെ മറ്റുള്ളവരോട് അടുത്തിടപഴകാന്‍ താന്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

ഞാന്‍ വലിയ നാണക്കാരിയാണെന്ന് സണ്ണി ലിയോണ്‍

മിലാപ് സസേരി സംവിധാനം ചെയ്യുന്ന മസ്തിസാദാണ് സണ്ണിയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. സൂപ്പര്‍ ഗേള്‍ ഫ്രം ചൈനയാണ് മറ്റൊന്ന്

English summary
Former adult film star and now Bollywood actress, Sunny Leone, has revealed that she is very shy as a person

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam