»   » സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിന് ഒരു ആഗ്രഹം. മലയാളം സിനിമയില്‍ അഭിനയിക്കണം എന്ന്. മലയാളി പ്രേക്ഷകര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ, കേട്ടില്ലെങ്കില്‍ പറയണം...

മലയാളത്തിലും തമിഴിലും എല്ലാം തനിക്ക് ആരാധകരുണ്ടെന്നും, അതുകൊണ്ട് മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കണമെന്നും പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞു. പക്ഷെ ഒരു നിബന്ധനയുണ്ട്.

സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

നല്ല കഥയും കഥാപാത്രവും ലഭിച്ചാല്‍ മാത്രമേ മലയാള സിനിമയില്‍ അഭിനയിക്കൂ എന്നാണ് സണ്ണി ലിയോണിന്റെ നിബന്ധന

സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

മലയാളത്തിലും തമിഴിലും ഒരുപാട് ആരാധകരുണ്ടെന്നും അതിനാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് സണ്ണി പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

വനിത ഫിലും അവാര്‍ഡ് നിശയില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സുമായി സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തിയിരുന്നു. വമ്പന്‍ സ്വീകരണമാണ് സണ്ണിയ്ക്ക് ഇവിടെ ലഭിച്ചത്.

സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

വനിത അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തിയ സണ്ണിയെ പ്രശംസിച്ച് നടന്‍ ജയസൂര്യ വരെ രംഗത്തെത്തിയിരുന്നു. മലയാളികളും ഏറെ സന്തോഷത്തോടെ സണ്ണിയെ സ്വീകരിച്ചു. ഒരുപക്ഷെ ഇതൊക്കെ കണ്ടിട്ടാവുമോ സണ്ണി മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

English summary
Sunny Leone Says she wants to act in a malayalam movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam