സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി!! ഏഴ് വർഷത്തെ നീണ്ട ബന്ധം.... വിവാഹ വീഡിയോ കാണാം
എല്ലാവരും ഏറെ അസൂയയോടെ നോക്കുന്ന ഒരു കുടുംബജീവിതമാണ് സണ്ണിയുടേത്
ഒരു പോൺ താരത്തിന് സമൂഹത്തിൽ ഒരു നല്ല സ്ഥാനം ലഭിക്കുക എന്നത് വളറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരാളെ ഒരുഗണത്തിൽ മുദ്രകുത്തി കഴിഞ്ഞാൽ അതിൽ നിന്ന് ഒരു മോചനം അസാധ്യമാണ്. അത് സിനിമ മേഖലയിൽ ആയാൽ ഒരിക്കവും സാധ്യമാകില്ല. എന്നാൽ വിമർശിച്ച് പിന്നിലാക്കി പോലും പ്രശംസിച്ച് ചേർത്ത് പിടിച്ച ഒരു തരമാണ് സണ്ണി ലിയോൺ.

ഇന്നു വരെ ഒരു പോൺ നായികയ്ക്ക് ലഭിക്കാത്ത സ്നേഹം സ്വീകാര്യതയും സണ്ണിയ്ക്ക് സമൂഹത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇതിനു കാരണം അവരുടെ വ്യക്തിത്വം തന്നെയാണ്. സിനിമയിൽ കാണുന്ന സണ്ണിയല്ല യഥാർഥ ജീവിതത്തിൽ. സ്നേഹവും കരുണയും സഹാനുഭൂതി നിറഞ്ഞ സ്ത്രീയാണ് സണ്ണി.
എല്ലാവരും ഏറെ അസൂയയോടെ നോക്കുന്ന ഒരു കുടുംബജീവിതമാണ് സണ്ണിയുടേത്. മികച്ച ഭർത്താവിനെയാണ് താരത്തിന് ലഭിച്ചത്. 2011 ലായിരുന്നു സണ്ണി ലിയോൺ ഡാനിയൽ വെബ്ബറെ വിവാഹം കഴിച്ചത്. എല്ലാവരേയും അത്ഭുതപ്പെടുത്ത തരത്തിലുള്ള കുടുംബ ജീവിതമാണ് ഇവരുടേത്. ഇപ്പോഴിത സണ്ണി വീണ്ടും വിവാഹിതയാകുകയാണ്. ഏഴു വർഷങ്ങൾക്കപ്പുറം വീണ്ടും സണ്ണി ഡാനിയൽ വിവഹം വീണ്ടും. സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന കരൻജിത് കൗർ ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന വെബ് സീരിയലിനു വേണ്ടിയാണ് വീണ്ടും വിവാഹം ഒന്നും കൂടി നടത്തിയത് മാർക് ബക്നറാണ് ഡാനിയലായി വേഷമിടുന്നത്. ജൂത സിഖ് മതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications