»   » സണ്ണി ലിയോണ്‍ ഇനി കഥ എഴുതും

സണ്ണി ലിയോണ്‍ ഇനി കഥ എഴുതും

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഇനി കഥ എഴുതുകയാണ്. സിനിമയിലോ അല്ലെങ്കില്‍ സിനിമയ്ക്ക് വേണ്ടിയോ അല്ല ഈ കഥ എഴുത്ത്. രണ്ടായിരം വാക്കുകളുള്ള ചെറുകഥ രൂപത്തിലാണ് സണ്ണിയുടെ കഥ എഴുത്ത്.

പതിനഞ്ചോളം ചെറു കഥകളിലായി ഒരുക്കുന്ന കഥകള്‍ ഇന്ത്യന്‍ പ്രസാധക സ്ഥാപനത്തിനാണ് നല്‍കുന്നത്. പ്രസാധക സ്ഥാപനം നല്‍കുന്ന വിഷയങ്ങളെ കുറിച്ചാണ് സണ്ണി ലിയോണ്‍ കഥകള്‍ എഴുതുന്നത്.

sunny-leone

മിലാപ് സവേരി സംവിധാനം ചെയ്യുന്ന മസ്തിസാദെയാണ് സണ്ണി ലിയോണ്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമയാണ് ഇത്തരത്തിലൊരു സെക്‌സ് കോമഡി ചിത്രം പുറത്തിറങ്ങുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കുന്നത്.

English summary
Sunny Leone short story.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam