»   » ഹോട്ട് സണ്ണി ലിയോണിന്റെ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

ഹോട്ട് സണ്ണി ലിയോണിന്റെ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Posted By: Sanviya
Subscribe to Filmibeat Malayalam

മിലാപ് സവേരി സംവിധാനം ചെയ്ത മസ്തിസാദെ എന്ന സെക്‌സ് കോമഡി ചിത്രത്തിന് ശേഷം സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വണ്‍ നൈറ്റ് സ്റ്റാന്റ്. ജാസ്മിന്‍ മൊസസ് ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തനൂജ് വിര്‍വാണിയുടെ നായിക വേഷമാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്.

സ്വിസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് ശര്‍മ്മയും ഫര്‍ക്വാന്‍ ഖാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുബൈ, പൂനെ, ബാംങ്കോക് എന്നിവടങ്ങളിലായി ചിത്രീകരിച്ച വണ്‍ നൈറ്റ് സ്റ്റാന്റ് ഏപ്രില്‍ 29നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

sunny-leone-05

അതിനിടെ സണ്ണി ലിയോണ്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ഫോട്ടോസ് പുറത്ത് വിട്ടിരിക്കുന്നു. ബ്ലാക്ക് നെറ്റുള്ള വസ്ത്രമാണ്് സണ്ണി ലിയോണ്‍ അണിഞ്ഞിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ളതാണ് ഫോട്ടോസ്.

ജാസ്മിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വണ്‍ വണ്‍ നൈറ്റ് സ്റ്റാന്റ്. ഒറ്റ രാത്രി ബന്ധങ്ങളിലെ ഒരു സ്ത്രിയുടെ കാഴ്ചപാടുകളും സമൂഹത്തിലെ വി ലക്കുകളുമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.

-
-
-
-
-
English summary
Sunny Leone sizzles in a new photo shoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam