»   » ഇതൊരു ക്യാമ്പയിന്‍ മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു

ഇതൊരു ക്യാമ്പയിന്‍ മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു

By: Sanviya
Subscribe to Filmibeat Malayalam

ഹരിയാനയില്‍ ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കഥ നടക്കുന്നത്. കുടുംബത്തിലെ ഇളയ മകന്‍ ഏത് നിമിഷവും ജീവന്‍ പോയേക്കാം എന്ന നിലയില്‍ കിടപ്പിലാണ്. ദീപക് ഡൊബ്രിയലാണ് ഈ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ ചോദിക്കുന്നു നിങ്ങളുടെ അന്ത്യാഭിലാഷം എന്താണ്? അപ്പോള്‍ സണ്ണി ലിയോണിന്റെ ഫോട്ടോ കാണിച്ച് ഇതാണ് തന്റെ അന്ത്യാഭിലാഷമെന്ന് ദീപക് അറിയിക്കുകയാണ്.

അങ്ങനെ വീട്ടുകാര്‍ മനസില്ലാ മനസോടെ സണ്ണി ലിയോണിനെ കാണിക്കാനായി മകനെ കൊണ്ടു പോകുന്നു. അവിടെ എത്തി സണ്ണി ലിയോണ്‍ കടന്നു വരികെയും ദീപക് അവതരിപ്പിച്ച കഥാപാത്രം അവിടെ വച്ച് മരിക്കുന്നതുമാണ് കഥ. പുകവലിയ്‌ക്കെതിരായുള്ളതാണ് പരസ്യം. കാണൂ...

ഇതൊരു ക്യാമ്പയിന്‍ മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു

വിബു പൂരിയാണ് പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതൊരു ക്യാമ്പയിന്‍ മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു

അലോക് നാഥ്, ദീപക് ഡൊബ്രിയാല്‍, സണ്ണി ലിയോണ്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷം ചെയ്തിരിക്കുന്നത്.

ഇതൊരു ക്യാമ്പയിന്‍ മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു

പുകവലിയ്‌ക്കെതിരെയുള്ളതാണ് ചിത്രം.

ഇതൊരു ക്യാമ്പയിന്‍ മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു

പരസ്യ ചിത്രത്തിന്റെ വീഡിയോ കാണൂ..

English summary
Tired Of The Gory, Depressing Anti-Smoking Commercials? Here's An Alternative Starring Sunny Leone.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam