For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലരും വന്നു..പക്ഷേ പോണ്‍ കാണുന്ന ഇന്ത്യക്കാര്‍ക്കിപ്പോഴും വേണ്ടത് സണ്ണിലിയോണിനെ തന്നെ!

  By Pratheeksha
  |

  ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവവും പോണ്‍ വീഡിയോ കാഴ്ച്ചയിലുളള വര്‍ദ്ധനവും ആനുപാതികമായാണ് സംഭവിച്ചതെന്നു പറയുന്നതില്‍ തെറ്റില്ല. കാരണം പ്രതിവര്‍ഷം രാജ്യത്ത് പോണ്‍ കാണുന്നവരുരുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റ് ആയ പോണ്‍ ഹബ്ബാണ് 2016 ലെ കണക്കുകള്‍ പുറത്ത് വിട്ടത്. ഒരു കാലത്ത് പോണ്‍ സ്റ്റാറായി തിളങ്ങിയിരുന്ന സണ്ണിലിയോണിനെ തന്നെയാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരയുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു..തിരച്ചിലില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടതെന്തെന്നു കേട്ടാലോ അന്തം വിടും..

  മിയ ഖാലിഫയും ലിസ ആനും

  മിയ ഖാലിഫയും ലിസ ആനും

  2016 ലും അതിനു മുന്‍പും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ പോണ്‍ താരം മറ്റാരുമല്ല സണ്ണിലിയോണ്‍ ആണ്. താരം പോണ്‍ ഇന്‍ഡസ്ട്രി ഉപേക്ഷിച്ച് ബോളിവുഡ് സിനിമയില്‍ പ്രവേശിച്ചെങ്കിലും സണ്ണിലിയോണിനു തന്നെയാണ് ഇപ്പോഴും 'മാര്‍ക്കറ്റെ'ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യക്കാരായ മിയാ ഖാലിഫയ്ക്കും ലിസ ആനുമാണ് രണ്ടാം സ്ഥാനം.

  സണ്ണിലിയോണ്‍

  സണ്ണിലിയോണ്‍

  പോണ്‍സ്റ്റാറില്‍ നിന്ന് ബോളിവുഡിലേക്ക് എത്താന്‍ ഒരു അഭിനേത്രി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും സണ്ണിലിയോണ്‍ നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമാണ്. ബോളിവുഡില്‍ കാലുറപ്പിച്ചതോടെ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് സണ്ണി ഒഴിയുകയായിരുന്നു. ഇതോടെ പ്രശസ്ത സംവിധായകര്‍ക്കൊപ്പവും നടന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു.

  സണ്ണിയുടെ ആദ്യ ചിത്രം

  സണ്ണിയുടെ ആദ്യ ചിത്രം

  പൂജ ഭട്ട് സംവിധാനം ചെയ്ത ജിസം 2 വിലൂടെ ബോളിവുഡിലെത്തിയ സണ്ണി ലിയോണ്‍ ജാക് പോട്ട് ,എക് പഹേലി ലീല തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലും അഭിനയിച്ചു.

  ഒടുവില്‍ ഷാരുഖിന്റെ റയീസില്‍

  ഒടുവില്‍ ഷാരുഖിന്റെ റയീസില്‍

  ഷാരൂഖ് നായകനായ റയീസില്‍ ഒരു ഐറ്റം ഗാനമവതരിപ്പിച്ചുകൊണ്ടാണ് ബോളിലുഡില്‍ സണ്ണിയുടെ അടുത്ത രംഗപ്രവേശം. ചിത്രം റിലീസാവുന്നതിനു മുന്‍പുതന്നെ ഗാനം യു ട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.

  റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍

  റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍

  അര്‍ബ്ബാസ് ഖാന്റെ തെരെ ഇന്തിസാര്‍, സോനാക്ഷി കപൂര്‍ നായികയാവുന്ന നൂര്‍, ദേവാംഗ് ധോളക്യയുടെ ടിന ആന്റ് ലോലോ എന്നിവയാണ് സണ്ണിയുടെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍

  മിനി സ്ക്രീനിലെയും താരം

  മിനി സ്ക്രീനിലെയും താരം

  ബോളിവുഡില്‍ മാത്രമല്ല ഇന്ന് മിനിസക്രീനിലെയും താരമാണ് സണ്ണി ലിയോണ്‍. സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളിലൊരാളാണ് സണ്ണി.

  സണ്ണിയെ കുറിച്ചുള്ള ചിത്രം

  സണ്ണിയെ കുറിച്ചുള്ള ചിത്രം

  സണ്ണിലിയോണിനെ കുറിച്ചുളള ചിത്രം സണ്ണി ദ് പാര്‍ട്ട്‌ലി ക്ലൗഡി എന്ന ചിത്രം അണിയറയിലൊരുങ്ങുന്നുണ്ട്. ദിലീപ് മേത്തയാണ് സംവിധാനം. നടി വിദ്യാബാലന്‍ തന്നെ തന്റെ റോള്‍ അവതരിപ്പിക്കണമെന്നാണ് സണ്ണി പറയുന്നത്

   സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍

  സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍

  ഇന്ന് അഭിനയത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും സണ്ണി സമയം കണ്ടെത്താറുണ്ട്.

  ഇന്ത്യക്കാരുടെ 'താത്പര്യങ്ങള്‍' മാറുന്നു

  ഇന്ത്യക്കാരുടെ 'താത്പര്യങ്ങള്‍' മാറുന്നു

  അശ്ലീലം കണ്ടാല്‍ തെറ്റാണന്നുളള ധാരണയൊക്കെ പഴങ്കഥയാക്കിയാണ് ഇന്ന് കൗമാരത്തിലേക്കു കടക്കുന്നവര്‍ മുതല്‍ മുതു മുത്തച്ഛന്മാര്‍ വരെ നെറ്റില്‍ അശ്ലീലം തിരയുന്നത്. പോണ്‍ഹബ്ബിന്റെ കണക്കുപ്രകാരം പോണ്‍ തിരയുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കിപ്പോള്‍ നാലാം സ്ഥാനമാണ്. മുന്‍പത്തെക്കാള്‍ കൂടുതലായി ഇന്ത്യയില്‍ അശ്ലീല വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചതായും കണക്കുകള്‍ പറയുന്നു.
  ഇന്ത്യന്‍, ഇന്ത്യന്‍ വൈഫ്, ഇന്ത്യന്‍ കോളേജ് തുടങ്ങിയവയാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയുന്ന കീ വേര്‍ഡുകള്‍. സ്ത്രീകള്‍ ഏറ്റവും അധികം തിരയുന്നത് 'ലെസ്ബിയന്‍' ദൃശ്യങ്ങളാണ്.

  English summary
  The report also says that Sunny Leone was the most-watched adult star by Indians, followed by Mia Khalifa and Lisa Ann.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X