»   » ചൈനയില്‍ നിന്നൊരു ഹോട്ട് താരം, സണ്ണി ലിയോണ്‍ വീണ്ടും ഞെട്ടിക്കുന്നു

ചൈനയില്‍ നിന്നൊരു ഹോട്ട് താരം, സണ്ണി ലിയോണ്‍ വീണ്ടും ഞെട്ടിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സെക്‌സ് റാണി സണ്ണി ലിയോണ്‍ വീണ്ടും... ഇത്തവണ ഗായിക കനിക കപൂര്‍, മിക സിങ് എന്നിവര്‍ക്കൊപ്പമാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. സൂപ്പര്‍ ഗേള്‍ ഫ്രം ചൈന എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സോങിലാണ് സണ്ണി ലിയോണ്‍ ഹോട്ടായി എത്തുന്നത്.

അഹമ്മദ് ഖാന്‍ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോയിലെ ഗാനം രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. കനിക കപൂറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വീഡിയോ കാണൂ..

ചൈനയില്‍ നിന്നൊരു ഹോട്ട് താരം, സണ്ണി ലിയോണ്‍ വീണ്ടും ഞെട്ടിക്കുന്നു

അഹമ്മദ് ഖാന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ വീഡിയോയില്‍ കനിക കപൂര്‍, മിക സിങ് എന്നിവര്‍ക്കൊപ്പമാണ് സണ്ണി ലിയോണ്‍ എത്തിയിരിക്കുന്നത്.

ചൈനയില്‍ നിന്നൊരു ഹോട്ട് താരം, സണ്ണി ലിയോണ്‍ വീണ്ടും ഞെട്ടിക്കുന്നു

കനിക കപൂറാണ് വീഡിയോയിലെ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്നൊരു ഹോട്ട് താരം, സണ്ണി ലിയോണ്‍ വീണ്ടും ഞെട്ടിക്കുന്നു

ഹണി സിങാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്നൊരു ഹോട്ട് താരം, സണ്ണി ലിയോണ്‍ വീണ്ടും ഞെട്ടിക്കുന്നു

സൂപ്പര്‍ ഗേള്‍ ഫ്രം ചൈനയുടെ വീഡിയോ കാണൂ

English summary
Sunny Leone in Super Girl from China.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam