»   » സണ്ണി ലിയോണിന്റെ അടുത്ത ചിത്രത്തിലെ നായകന്റെ പേരു കേട്ടാന്‍ നിങ്ങള്‍ ഞെട്ടും!

സണ്ണി ലിയോണിന്റെ അടുത്ത ചിത്രത്തിലെ നായകന്റെ പേരു കേട്ടാന്‍ നിങ്ങള്‍ ഞെട്ടും!

Posted By:
Subscribe to Filmibeat Malayalam

സിങ് ഈസ് ബ്ലിങ് എന്ന ചിത്രത്തിനു ശേഷം ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അടുത്ത ചിത്രത്തില്‍ എത്തുന്നു. സിനിമയില്‍ എത്തിയ ചുരുങ്ങിയ കാലം കൊണ്ട് വിജയവും പരാജയവും ഒരുപോലെ രുചിച്ചറിഞ്ഞിട്ടുണ്ട് സണ്ണി ലിയോണ്‍.

സോഹാലിഖാന്റെ അടുത്ത ചിത്രത്തിലാണ് സണ്ണി എത്തുന്നത്. ബോളിവുഡിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ആക്ടര്‍ ആയ നവാസുദീന്‍ സിദ്ധിക്കിനൊപ്പം. അഭിനയത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് നവാസുദീന്‍ സിദ്ധിക്കിന്റേത്. ബജ്രംഗി ബൈജാന്‍, ദി മൗണ്ടൈന്‍ മാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നവാസ് വെള്ളിത്തിരയില്‍ എത്തുന്നത് സണ്ണിക്കൊപ്പമാണ്.

nawazuddin

താരജോടികളുടെ വരവിനായി ബോളിവുഡ് ലോകം കാത്തിരിക്കുകയാണ്. ഏതു കഥാപാത്രത്തെയും കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനാണ് നവാസുദീന്‍, ഒപ്പം സെക്‌സ് സൂപ്പര്‍സ്റ്റാര്‍ സണ്ണിയും ഒന്നിക്കുമ്പോള്‍ സ്‌ക്രീനില്‍ വിസ്മയം തീര്‍ക്കാന്‍ കഴിയുെമെന്നാണ് സോഹാലിഖാന്റെ വിശ്വാസം.

English summary
Sunny Leone will be soon sharing screen space with Manjhi actor Nawazuddin Siddiqui

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam