»   » നഗ്നനായി അഭിനയിക്കാന്‍ യാതൊരു മടിയുമില്ല, എനിക്കതിന് പണം കിട്ടുന്നുണ്ട്; ധോണി നായകന്‍

നഗ്നനായി അഭിനയിക്കാന്‍ യാതൊരു മടിയുമില്ല, എനിക്കതിന് പണം കിട്ടുന്നുണ്ട്; ധോണി നായകന്‍

By: Rohini
Subscribe to Filmibeat Malayalam

എംഎസ് ധോണിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സുശാന്ത് സിംഗ് രാജ്പുത്. അടുത്തിടെ ഒരു മാഗസിന് വേണ്ടി പൂര്‍ണ നഗ്നനായി ഫോട്ടോ ഷൂട്ട് നടത്തിയത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ഇതാ സിനിമയിലും സുശാന്ത് നഗ്നനായി എത്തുന്നതായി വാര്‍ത്തകള്‍.

മഞ്ജു മുഖത്ത് കരിവാരിത്തേച്ചാല്‍ സിനിമ വിജയിക്കും, ഉറപ്പ്.. ദാ തെളിവ്

മന്‍സുഖനി സംവിധാനം ചെയ്യുന്ന ഡ്രൈവ് എന്ന ചിത്രത്തില്‍ സുശാന്ത് നഗ്നനായി എത്തുന്നു എന്നാണ് വാര്‍ത്തകള്‍. ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, സിനിമയ്ക്ക് വേണ്ടി അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ യാതൊരു മടിയും ഇല്ലെന്നും അതിന് തനിക്ക് പണം കിട്ടുന്നുണ്ട് എന്നുമാണ് ധോണി നായികന്‍ പറഞ്ഞത്.

ക്രിമിനല്‍സ് മലയാള സിനിമയ്ക്ക് നാണക്കേടാണ്; ദീപിനെതിരെ മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍

 sushant-singh-rajput

ഇതുവരെ കാണാത്ത അവതാരത്തിലായിരിയ്ക്കും തന്നെ ഈ ചിത്രത്തില്‍ കണുക എന്നും സുശാന്ത് പറയുന്നു. ജാക്കലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിലെ നായിക. എന്താണോ ജാക്കലിന്‍ ചെയ്യുന്നത് അത് തന്നെയാണ് ഞാനും ഡ്രൈവില്‍ ചെയ്യുന്നത്. ഞാന്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ സിനിമ റിലീസാകുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. എന്താണോ ജാക്കലിന്‍ പറയുന്നത്, ചെയ്യുന്നത് അത് തന്നെയാണ് ഞാനും ചെയ്യുന്നത്. സിനിമ എന്താണെന്നറിയാന്‍ കാത്തിരുന്നേ മതിയാവും- സുശാന്ത് പറഞ്ഞു.

English summary
Sushant Singh Rajput On His NUDE Scene In Drive- 'No Inhibitions; I Am Getting Paid For It'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam