»   » ചൂടന്‍ ചിത്രങ്ങളില്‍ നടിമാരെ കടത്തിവെട്ടും സുശാന്ത് സിംഗ്! നഗ്നനാവാന്‍ തനിക്ക് മടിയുമില്ലെന്ന് താരം!

ചൂടന്‍ ചിത്രങ്ങളില്‍ നടിമാരെ കടത്തിവെട്ടും സുശാന്ത് സിംഗ്! നഗ്നനാവാന്‍ തനിക്ക് മടിയുമില്ലെന്ന് താരം!

By: Teresa John
Subscribe to Filmibeat Malayalam

സ്‌ക്രീനിന് മുന്നില്‍ മാത്രമല്ല അതിന് പുറത്തും താരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് പല രൂപത്തിലാണ്. നടിമാര്‍ ടോപ് ലെസായും നഗ്ന ചിത്രങ്ങളടങ്ങിയ ഫോട്ടോ ഷൂട്ട് നടത്തി ശ്രദ്ധ ക്ഷണിച്ച് വരുത്താറുള്ളത് പോലെ നടന്മാരും അതേ മാര്‍ഗം തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാഹിദ് കപൂര്‍ ഷര്‍ട്ടില്ലാത്ത ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നാലെ നടന്‍ സുശാന്ത് സിംഗ് രജപുത്രയും എത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍ ഭാവനയ്ക്ക് കൊടുത്ത ആട്ടിന്‍ കുട്ടി പ്രസവിച്ചു! ഒരു മുട്ടനാടിനെ വേണമെന്ന് ഹരീഷ് കണാരന്‍!

ഹോട്ട് ചിത്രം പങ്കുവെക്കുന്നതിനൊപ്പം നഗ്നചിത്രങ്ങളെടുക്കുന്നതിനെ കുറിച്ചും തനിക്ക് സ്‌ക്രീനിനു മുന്നില്‍ തന്റെ ശരീരം കാണിക്കുന്നത് ഇഷ്ടമാണെന്നും അതില്‍ താന്‍ സംതൃപ്തനാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്. പല താരങ്ങളും അവരുടെ സിനിമകളിലൂടെ അത് കാണിച്ചിരുന്നെന്നും താരം പറയുന്നു.

സുശാന്ത് സിംഗ് രജപുത്ര

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗിനെ മിനിസ്‌ക്രീനിലെത്തിച്ച താരമാണ് സുശാന്ത് സിംഗ് രജപുത്ര. ശേഷം സൂപ്പര്‍ താരമായി വളര്‍ന്ന താരം ഇപ്പോള്‍ റബാത എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്.

ചൂടന്‍ ചിത്രം

നടിമാരെ പിന്തള്ളി നടന്മാരും ഹോട്ട് ചിത്രങ്ങളുമായി സുശാന്ത് സിംഗ് രജപുത്രയും രംഗത്തെത്തിയിരിക്കുകയാണ്. ടൗവ്വല്‍ മാത്രം ധരിച്ച ചിത്രമാണ് സുശാന്ത് പുറത്ത് വിട്ടത്.

പലരും അഭിനയിച്ചിട്ടുണ്ട്


പല താരങ്ങളും അവരുടെ സിനിമകളില്‍ പൂര്‍ണമായും നഗ്നമായി തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണെന്നാണ് സുശാന്ത് പറയുന്നത്. അതിനാല്‍ തനിക്കും അതില്‍ മടിയൊന്നുമില്ലെന്നും താരം വ്യക്തമാക്കുന്നു.

പ്രേക്ഷകര്‍ക്ക് താല്‍പര്യം ഉണ്ടോ?


പ്രേക്ഷകര്‍ അത്തരം സീനുകളില്‍ അഭിനയിക്കുന്നത് സ്വീകരിക്കുമെങ്കില്‍ തനിക്ക് സ്‌ക്രീനിനു മുന്നില്‍ തന്റെ ശരീരം കാണിക്കുന്നത് ഇഷ്ടമാണെന്നും അതില്‍ താന്‍ സംതൃപ്തനാണെന്നും സുശാന്ത് പറയുന്നു.

തടസങ്ങളൊന്നുമില്ല

തന്റെ സിനിമകളില്‍ അത്തരം സീനുകൡ അഭിനയിക്കാനുള്ള സാഹചര്യം വരികയാണെങ്കില്‍ അത് ചെയ്യും. അതിന് തനിക്ക് മുന്നില്‍ ഒരു തടസവുമില്ലെന്നും സുശാന്ത് സൂചിപ്പിക്കുന്നു.

പുതിയ സിനിമകള്‍

സുശാന്ത് നായകനായി അഭിനയിക്കുന്ന സിനിമയാണ് 'ചന്ത മാമ ദൂര്‍ കെ' എന്ന സിനിമ. അതിന് പിന്നാലെ കേദാര്‍ നാഥ് എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

റബാത

സുശാന്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു റബാത. താരം വ്യത്യസ്ത വേഷത്തില്‍ അഭിനയിച്ച സിനിമ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
https://malayalam.filmibeat.com/news/honey-bee-2-5-teaser-released-037302.html
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam