»   » ഞങ്ങളുടെ വിവാഹ മോചനത്തിന് കാരണം കങ്കണ തന്നെ, ആ സത്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ ഭാര്യ

ഞങ്ങളുടെ വിവാഹ മോചനത്തിന് കാരണം കങ്കണ തന്നെ, ആ സത്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ ഭാര്യ

Posted By: Rohini
Subscribe to Filmibeat Malayalam

താനും ഹൃത്വിക റോഷനും പ്രണയത്തിലാണെന്ന് കങ്കണ പരസ്യമായി പറഞ്ഞതിന് ഇനിയൊരു പുകിലും ഉണ്ടാകാന്‍ ബാക്കിയില്ല. തന്നെ അപമാനിച്ചു എന്ന് പറഞ്ഞ് ഹൃത്വിക് കങ്കണയ്‌ക്കെതിരെ കേസ് വരെ കൊടുത്തു. ഹൃത്വിക്കിന്റെ വിവാഹ മോചനത്തിന് കാരണം പോലും കങ്കണയാണെന്ന് വാര്‍ത്ത വന്നപ്പോള്‍ ഭാര്യ സൂസൈന്‍ അത് നിഷേധിച്ചു.

എന്നാല്‍ ആ സത്യം സൂസൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തി. തങ്ങളുടെ വിവാഹ മോചനത്തിന് കാരണം കങ്കണ തന്നെയാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂസൈന്‍ പറഞ്ഞു. എന്നാല്‍ ഹൃത്വിക്കിനോട് ദേഷ്യമില്ല എന്നും സൂസൈന്‍ പറയുന്നു.

ഞങ്ങളുടെ വിവാഹ മോചനത്തിന് കാരണം കങ്കണ തന്നെ, ആ സത്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ ഭാര്യ

ജീവിതത്തില്‍ ഒരു പ്രത്യേക ഘട്ടം എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഒരു മിഥ്യാബന്ധത്തില്‍ തുടരുന്നതില്‍ എന്ത് കാര്യമാണുള്ളത്.

ഞങ്ങളുടെ വിവാഹ മോചനത്തിന് കാരണം കങ്കണ തന്നെ, ആ സത്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ ഭാര്യ

എന്നാല്‍ പിരിഞ്ഞ ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഒരുമിച്ച് പുറത്ത് പോകാറില്ല. എല്ലാറ്റിലും ഉപരിയായി കുട്ടികളോട് ഉത്തരവാദിത്വമുണ്ട്.

ഞങ്ങളുടെ വിവാഹ മോചനത്തിന് കാരണം കങ്കണ തന്നെ, ആ സത്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ ഭാര്യ

ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ അഭിപ്രായ വ്യത്യാസം മാറ്റി വയ്‌ക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കുകയും ചെയ്യണം.

ഞങ്ങളുടെ വിവാഹ മോചനത്തിന് കാരണം കങ്കണ തന്നെ, ആ സത്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ ഭാര്യ

ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനി ഒരുമിച്ചൊരു ജീവിതം സാധ്യമലല്ല. ഞങ്ങള്‍ നല്ല മാതാപിതാക്കളായിരിക്കും. അതിനാണ് പ്രാധാന്യം-സൂസൈന്‍ പറഞ്ഞു

English summary
Sussanne Khan Finally Reveals The 'Real Reason' Behind Her Divorce With Hrithik Roshan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam