For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃത്വിക്കുമായുള്ള ഇപ്പോഴത്തെ ബന്ധം പേടിപ്പിക്കുന്നു എന്ന് ആദ്യ ഭാര്യ സൂസൈന്‍

|

ഹൃത്വിക് റോഷനും സൂസൈന്‍ ഖാനും വിവാഹ മോചിതരായത്. എന്നാല്‍ ഇപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ഈ ബന്ധം തന്നെ പേടിപ്പെടുത്തുന്നു എന്നാണ് സൂസൈന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്. ഹൃത്വിക് റോഷന് എനിക്ക് വളരെ അധികം പിന്തുണ നല്‍കുന്നുണ്ട്. മുന്‍ ഭാര്യ എന്ന ബന്ധത്തിലല്ല..

രജനികാന്ത്-നയൻസ് ചിത്രത്തിൽ കല്ലേ‌റ്!! കാരണം ഇത്... ചിത്രീകരണം തടസപ്പെട്ടു

ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഈ അവസ്ഥയാണ് എന്നെ ഇപ്പോള്‍ പേടിപ്പെടുത്തുന്നത്. എനിക്കിപ്പോള്‍ സങ്കടമില്ല.. ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുമില്ല. മക്കള്‍ക്കൊപ്പം സന്തോഷവതിയാണ്- സുസൈന്‍ പറഞ്ഞു. നീണ്ട പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് 2014 ല്‍ ഹൃത്വിക് റോഷനും സൂസൈന്‍ ഖാനും അവസാനിപ്പിച്ചത്. മക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിക്കും എന്ന് അന്നേ ഹൃത്വിക് വ്യക്തമാക്കിയിരുന്നു. 

hrithikroshanandwife
ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു | വധു ആര്?? | filmibeat Malayalam

തുടര്‍ന്നിങ്ങോട്ട് ഇരുവരും മക്കള്‍ക്കൊപ്പം അവധിക്കാല യാത്രകളും മറ്റും നടത്താറുണ്ട്. ഒരുമിച്ചാണ് സിനിമയ്ക്ക് പോകുന്നതും ഭക്ഷണം കഴിക്കാന്‍ പോകുന്നതുമൊക്കെ. മക്കള്‍ക്ക് വേണ്ടി ഹൃത്വികും സുസൈനും വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേരും അത് തള്ളി.

English summary
Sussanne Khan, speaking about her relationship with actor Hrithik Roshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more