»   »  ഞാനിത്ര തെളിഞ്ഞു ചിരിക്കാന്‍ കാരണം നീയാണ് , ബിപാഷയ്ക്ക് കരണിന്റെ ചുംബനങ്ങള്‍ !ചിത്രങ്ങള്‍ കാണൂ...

ഞാനിത്ര തെളിഞ്ഞു ചിരിക്കാന്‍ കാരണം നീയാണ് , ബിപാഷയ്ക്ക് കരണിന്റെ ചുംബനങ്ങള്‍ !ചിത്രങ്ങള്‍ കാണൂ...

Posted By: pratheeksha
Subscribe to Filmibeat Malayalam

ബിപാഷബസുവും കരണ്‍സിംങും ഇപ്പോള്‍ ഹണിമൂണ്‍ തിരക്കിലാണ്. യൂറോപ്പിലും ,മാലിദ്വീപിലും തായ്‌ലന്റിലും ഹണിമൂണ്‍ ആഘോഷിച്ചുവരികയാണ് താരങ്ങള്‍. ചില ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

ഞാനിത്ര തെളിഞ്ഞു ചിരിക്കാന്‍ കാരണം നീയാണ് എന്നായിരുന്നു ബിപാഷ ആചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയത്. ചിത്രങ്ങള്‍ കാണാം..

Read more: നിങ്ങള്‍ വിശ്വസിക്കില്ല ഈ നടിമാര്‍ക്ക് 40 കഴിഞ്ഞെന്ന് !!

യൂറോപ്പ്

യൂറോപ്പിലും മാലിദ്വീപിലും തായ്‌ലന്റിലുമാണ് ബിപാഷ -കരണ്‍ സിങ് ദമ്പതികള്‍ ഹണിമൂണ്‍ ആഘോഷിക്കുന്നത്.

ഫ്‌ളൈയിങ് കിസ്സ്

തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനായി ബിപാഷയുടെ ഫ്‌ളൈയിങ് കിസ്സ്.

സ്വപ്‌നലോകത്ത്

താനൊരു സ്വപ്‌നലോകത്താണെന്നാണ് ബിപാഷ പറയുന്നത്.

മാലിദ്വീപ്

ഒരു മാസം മുന്‍പാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി മാലി ദ്വീപിലെത്തിയത്. മാലിദ്വീപിലെ ഒരു സ്പായില്‍ നിന്നുളള ചിത്രം.

English summary
Karan Singh Grover and Bipasha Basu are having the time of their life as the couple is seen taking several extended 'honeymoon vacations' to various spots across the globe from Thailand to Maldives and Europe.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam