»   » നാം ശബാന 37 വിദേശ രാജ്യങ്ങളിലേക്ക് !!!

നാം ശബാന 37 വിദേശ രാജ്യങ്ങളിലേക്ക് !!!

Posted By:
Subscribe to Filmibeat Malayalam

37 വിദേശ രാജ്യങ്ങളില്‍ റിലീസിനൊരുങ്ങുകയാണ് അക്ഷയ് കുമാറിന്റെ സിനിമയായ 'നാം ശബാന'. ആഗോളതലത്തില്‍ തന്നെ 354 സ്‌ക്രീനികളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. വളരെ കുറച്ച് ഇന്ത്യന്‍ സിനിമകള്‍ മാത്രമെ പരമ്പാരാഗതമല്ലാത്ത വിപണികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ തപ്‌സി പന്നുവാണ് നായികയായി എത്തുന്നത്. മാത്രമല്ല അക്ഷയ് കുമാറിന് പുറമെ മലയാളത്തില്‍ നിന്നും പ്രഥ്വിരാജും നാം ശബാനിയില്‍ അഭിനയിക്കുന്നുണ്ട്.

thapsee-pannu

അമേരിക്കയില്‍ 82 സ്‌ക്രീനുകളാണ് നാം ശബാനക്കായി ഒരുക്കിയിരിക്കുന്നത്. യു എ ഇയില്‍ 43, ബ്രിട്ടനില്‍ 28, ഓസ്‌ട്രോലിയയില്‍ 21 എന്നിങ്ങനെയാണ് നാം ശബാനക്കായി വേദിയൊരുക്കിയിരിക്കുന്നത്. ശിവം നായര്‍ സംവിധാനം ചെയ്യുന്ന സിനിമ ഇന്നാണ് റിലീസായത്. തപ്‌സി പന്നുവാണ് ശബാന എന്ന കഥപാത്രമായി സിനിമയിലെത്തുന്നത്.

English summary
In a shocking Facebook post, Taapsee Pannu reveals how she was rumoured to bring bad luck to films and being refused to star opposite A-list actors in Bollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam