»   » സണ്ണി ലിയോണിനോടൊപ്പം നിന്നു ചിത്രം എടുത്താല്‍ താന്‍ മോശമാകുമെന്ന് പ്രിയങ്ക ചോപ്ര

സണ്ണി ലിയോണിനോടൊപ്പം നിന്നു ചിത്രം എടുത്താല്‍ താന്‍ മോശമാകുമെന്ന് പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

എന്തുകൊണ്ടാണ് ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്ര ഹോട്ട് താരം സണ്ണി ലിയോണിനൊപ്പം ചിത്രം എടുക്കാന്‍ താല്‍പര്യപ്പെടാത്തത്? ഈ ചോദ്യമാണ് ബോളിവുണ്ടില്‍ നിന്നുയര്‍ന്നത്. പ്രിയങ്ക തന്നെ ഇക്കാര്യം ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്നതും ഒരുമിച്ച് അഭിനയിക്കുന്നതും തന്നെ മോശമാക്കുമെന്നാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്.

സണ്ണി ലിയോണിനെക്കുറിച്ച് പ്രിയങ്ക ഇങ്ങനെ പറയാന്‍ കാരണമെന്താണ്? എന്നാല്‍ തെറ്റിദ്ധരിക്കേണ്ട, പ്രിയങ്ക സണ്ണിയെക്കുറിച്ച് നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളൂ. സണ്ണി ലിയോണ്‍ അത്രയ്ക്ക് സുന്ദരിയാണെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്. സണ്ണിയുടെ കൂടെ നിന്നാല്‍ തന്നെ ആരും ശ്രദ്ധിക്കില്ലെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

സണ്ണി ലിയോണിനോടൊപ്പം നിന്നു ചിത്രം എടുത്താല്‍ താന്‍ മോശമാകുമെന്ന് പ്രിയങ്ക ചോപ്ര

സണ്ണി ലിയോണിനെ പുകഴ്ത്തി കൊണ്ടാണ് പ്രിയങ്ക ചോപ്രയുടെ ട്വീറ്റ്. സണ്ണി ലിയോണ്‍ അത്രയ്ക്ക് സുന്ദരിയാണെന്ന് പ്രിയങ്ക പറയുന്നു.

സണ്ണി ലിയോണിനോടൊപ്പം നിന്നു ചിത്രം എടുത്താല്‍ താന്‍ മോശമാകുമെന്ന് പ്രിയങ്ക ചോപ്ര

സണ്ണി ലിയോണിനോടൊപ്പം നിന്ന് ഫോട്ടോ എടുത്താലും അഭിനയിച്ചാലും തന്നെയാരും ശ്രദ്ധിക്കില്ലെന്നു പ്രിയങ്ക പറയുന്നു. എല്ലാവരും സണ്ണിക്കു പിറകെ ആയിരിക്കുമെന്നും അത്രമാത്രം സണ്ണി സുന്ദരിയാണെന്നും പ്രിയങ്ക പറയുന്നു.

സണ്ണി ലിയോണിനോടൊപ്പം നിന്നു ചിത്രം എടുത്താല്‍ താന്‍ മോശമാകുമെന്ന് പ്രിയങ്ക ചോപ്ര

പ്രിയങ്കയുടെ ട്വീറ്റിന് സണ്ണി മറുപടിയും നല്‍കി. പ്രിയങ്കയെക്കുറിച്ചും ഇതേ അഭിപ്രായമാണ് സണ്ണി പറഞ്ഞത്. മാധ്യമങ്ങള്‍ ചിലപ്പോള്‍ തരം താഴാറുണ്ട്, നിങ്ങള്‍ക്കൊപ്പം ചിത്രമെടുക്കുന്നത് അവരാണെന്ന് അവരങ്ങ് വിചാരിക്കുമെന്നും സണ്ണി ട്വീറ്റ് ചെയ്തു.

സണ്ണി ലിയോണിനോടൊപ്പം നിന്നു ചിത്രം എടുത്താല്‍ താന്‍ മോശമാകുമെന്ന് പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ ഇപ്പോള്‍ കത്തി നില്‍ക്കുന്ന താരങ്ങളാണ് ഇരുവരും. ജയ് ഗംഗാ ജല്‍ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് പ്രിയങ്ക ചോപ്ര. മസ്തി സാദെ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സണ്ണി ലിയോണ്‍.

സണ്ണി ലിയോണിനോടൊപ്പം നിന്നു ചിത്രം എടുത്താല്‍ താന്‍ മോശമാകുമെന്ന് പ്രിയങ്ക ചോപ്ര

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ശരീരത്തിന് ഉടമയാണ് പ്രിയങ്ക ചോപ്രയെന്ന് സണ്ണി നേരത്തെ പറഞ്ഞിരുന്നു. പ്രിയങ്കയെ പോലൊരു ശരീരമാണ് ആഗ്രഹമെന്നും സണ്ണി പറഞ്ഞിരുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ (https://www.facebook.com/filmibeatmalayalam)
ഫോളോ ട്വിറ്റര്‍ (https://twitter.com/FilmibeatMa)

English summary
Taking pictures with Sunny Leone makes me look bad because she's stunning, says Priyanka Chopra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam