നടിയായ മുൻകാമുകിക്കൊപ്പം വിരാട് കോലി, ചിത്രം വൈറലാകുന്നു

ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശരർമയും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോലിയുടെ മുൻകാമുകിയുടെ ചിത്രമാണ്. കോലിക്കൊപ്പമുള്ള പഴയ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നത്.

 Virat Kohli

മോഡലും നടിയുമായ ഇസബെല്ലയാണ് കോലിയുടെ ആദ്യത്തെ കാമുകി. 2012ലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. സോഷ്യൽ മീഡിയയിലും മറ്റും ഇവരുടെ ബന്ധം ചർച്ചയായിരുന്നു. എന്നാൽ അധികനാൾ കോലി- ഇസബെല്ല പ്രണയം മുന്നോട്ട് പോയിരുന്നില്ല. 2014ൽ ഇരുവരും വേർപിരിയുകയായിരുന്നു.

ബ്രേക്കപ്പിന് ശേഷം കോലിയുമായുള്ള പ്രണയത്തെ കുറിച്ച് ഇസബെല്ല വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് തങ്ങൾ പ്രണയത്തിലായിരുന്നു എന്നുള്ള കാര്യം വെളിപ്പെടുത്തിയത്. രണ്ട് വർഷം പ്രണയത്തിലായിരുന്നുവെന്നു പിന്നീട് പരസ്പര സമ്മതോട പ്രണയം അവസാനിപ്പിച്ചെന്നും നടി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കോലി നടി അനുഷ്ക ശർമയുമായി പ്രണയത്തിലായത്. അമീർ ഖാൻ ചിത്രമായ തലാഷിലൂടെയാണ് ഇസബെല്ല ബോളിവുഡിൽ എത്തിയത്.

Recommended Video

ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് കോലിയും അനുഷ്ക ശർമയും 2017 ൽ വിവാഹിതരാകുന്നത്. ഇവർക്ക് വാമിക എന്നൊരു മകളുണ്ട്. 2021 ലാണ് താരങ്ങൾക്ക് കുഞ്ഞ് ജനിക്കുന്നത്. ലോക്ക് ഡൗൺ സമയത്തായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം താരങ്ങൾ ആരാധകരോട് പങ്കുവെച്ചത് കോലിയും അനുഷ്കയും ചേർന്നാണ് സന്തോഷവിവരം ആരാധകരെ അറിയിച്ചത്.

Read more about: virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X