»   » ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

മോളിവുഡിന് തടിയാണ് പഥ്യമെങ്കില്‍ ബോളിവുഡിന് നായികമാരുടെ ഉയരമാണ് കാര്യം. സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെക്കാളും ഉയരമുള്ള ദീപിക പദുക്കോണ്‍ ബോളിവുഡില്‍ ഒരു പുതുമയേ അല്ല. ആറടിപ്പൊക്കം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും അഞ്ചര - അഞ്ചേമുക്കാലടി പൊക്കമുള്ള നിരവധി നായികമാരുണ്ട് ബോളിവുഡില്‍.

മമ്മൂട്ടിക്കൊപ്പം ബല്‍റാം - താരാദാസില്‍ അഭിനയിക്കാന്‍ വന്ന കത്രീന കൈഫിനെ ഓര്‍മയില്ലേ. അഞ്ചടി എട്ടിഞ്ചാണ് കത്രീനയുടെ നീളം. നീളക്കൂടുതല്‍ കാരണം മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം കംഫര്‍ട്ടബിള്‍ ആയില്ല എന്ന് തോന്നിപ്പിക്കുന്നതായിരുന്നു കത്രീനയുടെ ചലനങ്ങള്‍.

എന്നാല്‍ കത്രീനയെക്കാളും ഉയരമുള്ള നായികമാരുണ്ട് ബോളിവുഡില്‍. 5.9 ആണ് സുഷ്മിത സെന്നിന്റെ ഉയരം. ബോളിവുഡിലെ ഗ്ലാമര്‍ റാണിമാരുടെ ഉയരവിശേഷങ്ങള്‍ നോക്കൂ.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

മുന്‍ മിസ് യൂണിവേഴ്‌സായ സുഷ്മിത സെന്നിന്റെ ഉയരം അഞ്ചടി ഒമ്പതിഞ്ചാണ്.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് ശില്‍പ ഷെട്ടിയുടെ കൈമുതല്‍. ശില്‍പയുടെ ഉയരമെത്രയെന്നോ, 5 അടി 85 ഇഞ്ച്.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

അഞ്ചടി ഏഴിഞ്ച് ഉയരമുണ്ട് ഗ്ലാമര്‍ നായിക പ്രിയങ്ക ചോപ്രയ്ക്ക്.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

മുന്‍ മിസ് യൂണിവേഴ്‌സ് ലാറ ദത്തയുടെ ഉയരം അഞ്ചടി ആറിഞ്ചാണ്.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

അഞ്ചടി എട്ടിഞ്ചാണ് കത്രീനയുടെ ഉയരം.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

അഞ്ചടി എട്ടിഞ്ചുകാരിയാണ് സോനം കപൂര്‍

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

അഞ്ചടി എട്ടിഞ്ചു തന്നെയാണ് സോനാലിയുടെയും ഉയരം.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

അഞ്ചടി ഏഴിഞ്ച് ഉയരമുണ്ട് ബിപാഷ ബസുവെന്ന ചൂടന്‍ സുന്ദരിക്ക്.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

5 അടി 74 ഇഞ്ചാണ് പുതുമുഖ നായിക അനുഷ്‌കയുടെ നീളം.

ബോളിവുഡിലെ ഉയരം കൂടിയ നായികമാര്‍

അഞ്ചടി ഏഴിഞ്ച് ക്ലബ്ബിലെ അംഗമാണ് ദീപിക പദുക്കോണ്‍.

English summary
Bollywood is currently ruled by ladies who are even taller than their co - actors. Here is the list of tallest heroines in Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam