»   » ബിഗ് ബോസില്‍ തനുശ്രീയെ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കും! ചാനലിനെതിരെ ഭീഷണിയുമായി നവനിര്‍മ്മാണ്‍ സേന

ബിഗ് ബോസില്‍ തനുശ്രീയെ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കും! ചാനലിനെതിരെ ഭീഷണിയുമായി നവനിര്‍മ്മാണ്‍ സേന

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ബോളിവുഡിലെ വിവാദ നായിക തനുശ്രീ ദത്തയെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. മറാത്തി നടന്‍മാരെയും പാര്‍ട്ടിയെയും അപമാനിക്കാന്‍ തനുശ്രീ ശ്രമിക്കുന്നുണ്ടെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് നവനിര്മ്മാണ്‍ സേനയുടെ നിലപാട്. നടിയെ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കുമെന്ന് കളേഴ്‌സ് ചാനലിനോടും വിയാകോം 18നോടുമാണ് എംഎന്‍എസിന്റെ ഭീഷണി.

    റിലീസിനു മുന്‍പുളള പ്രതിസന്ധി! സ്വന്തം കൈയ്യില്‍ നിന്നും നാല് കോടി മുടക്കി പരിഹരിച്ച് സേതുപതി

    നേരത്തെ മഹാരാഷ്ട്ര സേന തലവന്‍ രാജ് താക്കറെക്കെതിരെ തനുശ്രീ നടത്തിയ പരമാര്‍ശമാണ് അനുയായികളെ ചൊടിപ്പിച്ചിരുന്നത്. രാജ് താക്കറെ ഒരു ഗുണ്ടയാണെന്നും സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും തനുശ്രീ ദത്ത ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടിക്കെതിരെ പ്രസ്താവനയുമായി നവനിര്‍മ്മാണ്‍ സേന എത്തിയിരിക്കുന്നത്.

    tanushree dutta

    നേരത്തെ നടി രാഖി സാവന്തും തനുശ്രീ ബിഗ് ബോസിലെത്താന്‍ വേണ്ടിയുളള ശ്രമത്തിലാണെന്ന് ആരോപിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്താനായി പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ് തനുശ്രീ എന്നാണ് രാഖി സാവന്ത് പറഞ്ഞിരുന്നത്.

    അടുത്തിടെ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ഇതിനു ശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നോട് വസ്ത്രമഴിക്കാന്‍ വിവേക് അഗ്‌നിഹോത്രി ആവശ്യപ്പെട്ടതായും നടി വെളിപ്പെടുത്തിയിരുന്നു.

    തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും! നടിയുടെ പ്രതികരണമിങ്ങനെ!

    മുഖ്യമന്ത്രി ആയാല്‍ ആദ്യം ചെയ്യുന്നത് ! സര്‍ക്കാര്‍ ഓഡിയോ ലോഞ്ചില്‍ ദളപതിയുടെ മാസ് മറുപടി ഇങ്ങനെ

    English summary
    tanusree dutta-biggboss-nava nirman sena
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more