ഇത്രനാളും ഉമ്മവെച്ചത് തവളകളെ! പ്രണയത്തിലാണെന്ന് തപ്‌സി പന്നു! വിവാഹത്തിന് ഒരേയൊരു നിബന്ധന

താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. പ്രണയവും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതിനക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് തപ്‌സി പന്നു. താന്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണവുമായാണ് തപ്‌സി എത്തിയത്. സഹോദരിയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ക്ക് അറിയാം. സിനിമാതാരമോ ക്രിക്കറ്റ് താരമോ അല്ല അദ്ദേഹമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

അടുത്തൊന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കുട്ടികള്‍ വേണമെന്ന് തോന്നുമ്പോള്‍ മാത്രമേ അതേക്കുറിച്ച് ചിന്തിക്കൂയെന്നും താരം പറയുന്നു. ആര്‍ഭാടരഹിതമായ വിവാഹത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷമാണ് പ്ലാന്‍ ചെയ്യുന്നത്. ഒരു ദിവസം മാത്രമുള്ള ആഘോഷമാണ് താനുദ്ദേശിക്കുന്നതെന്നും തപ്‌സി വ്യക്തമാക്കിയിട്ടുണ്ട്. തപ്‌സിയുടെ ഇപ്പോഴത്തെ സന്തോഷത്തിന് പിന്നിലെ കാരണം താനാണെന്നാണ് സഹോദരിയുടെ അവകാശവാദം.

Tapsee Pannu

തപ്‌സിയുടെ മുന്‍പുള്ള ബന്ധങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ എവിടെ നിന്നാണ് ഇവരെയൊക്കെ കാണുന്നതെന്നാണ് താനും ആലോചിച്ചതെന്നും സഹോദരി പറയുന്നു. തന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുന്‍പ് തവളകളെയാണ് താന്‍ ഉമ്മ വെച്ചിരുന്നതെന്നായിരുന്നു തപ്‌സിയുടെ കമന്റ്. തപ്‌സിയുമായി ബന്ധപ്പെട്ട ഗോസിപ്പ് വാര്‍ത്തകള്‍ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X