»   » ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ എക്കാലത്തെയും മികച്ച പത്ത് ഇറോട്ടിക് സിനിമകള്‍ ഏതെല്ലാമാണ്. നഗ്നതയുടെ അതിപ്രസരം മൂലം ബോക്‌സ് ഓഫിസില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയ ചില തകര്‍പ്പന്‍ ചിത്രങ്ങളെ കുറിച്ച്.

ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ച പലരും പിന്നീട് സൂപ്പര്‍താരങ്ങളായി മാറി. സെക്‌സ് സിനിമകള്‍ അല്ലാത്ത എന്നാല്‍ ചൂടന്‍ ദൃശ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ബോളിവുഡിലെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍ ഏതാണെന്ന് നോക്കാം.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

ഒറ്റ സിനിമ കൊണ്ട് സീനത്ത് അമന്‍ ബോളിവുഡിന്റെ ഹരമായി മാറി. അക്കാലത്തെ ധീരമായ പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു ഇത്.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

വെള്ളച്ചാട്ടത്തിനടിയില്‍ നിന്നുള്ള മന്ദാകിനിയുടെ കുളി സീനാണ് ചിത്രത്തെ വിജയിപ്പിച്ചത്. ഒരു പക്ഷേ, ഇത്തരം കുളിസീനുകളുടെ തുടക്കവും ഈ ചിത്രത്തിലൂടെയായിരുന്നു.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

മിശ്രവിവാഹത്തിന്റെ കഥയുമായെത്തിയ സിനിമ. ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടെറെ ഹോട്ട് സീനുകളും ചിത്രത്തിലുണ്ടായിരുന്നു.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

സിമി ഗ്രെവാളും ശശി കപൂറും മതി മറന്ന് അഭിനയിച്ച സിനിമയാണിത്. ചിത്രത്തില്‍ ടോപ്‌ലെസ് അഭിനയിക്കാന്‍ പോലും നായിക തയ്യാറായി.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

ഏറെ കലാമൂല്യത്തോടെയെടുത്ത ചിത്രമായിരുന്നു. വാണിജ്യപരമായി പരാജയപ്പെട്ടെങ്കിലും ഇതിലെ ദൃശ്യങ്ങള്‍ നഷ്ടത്തിന്റെ അളവ് കുറയ്ക്കാന്‍ ഏറെ സഹായിച്ചു.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

സ്വവര്‍ഗ രതിയുടെ കഥയുമായെത്തിയ ഫയര്‍ രാജ്യത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

ആവേശം ജനിപ്പിക്കുന്ന സീനുകള്‍ മാത്രമല്ല ജിസത്തിലുള്ളത്. ചൂടുള്ള ഡയലോഗുകളും ചുംബനങ്ങളുമുണ്ടായിരുന്നു. ബിപാഷ ബസുവും ജോണ്‍ എബ്രഹാമും ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

മല്ലികാ ഷെറാവത്താണ് നായികയായെത്തിയത്. സെക്‌സും വയലന്‍സും ചേര്‍ന്ന ഒന്നാന്തരം കമേഴ്‌സ്യല്‍ പടം.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

ചതിയും നിഗൂഡതയും സെക്‌സും ചേര്‍ന്ന സിനിമ. കീഴടങ്ങലിന്റെയും കീഴ്‌പ്പെടുത്തലിന്റെയും കഥയായിരുന്നു ഇത്.

ബോളിവുഡിലെ 10 ചൂടന്‍ ചിത്രങ്ങള്‍

പ്രേമനൈരാശ്യത്തിന്റെയും വ്യഭിചാരത്തിന്റെയും സെക്‌സിന്റെയും കഥയായിരുന്നു ഇത്. പ്രശസ്തമായ ദേവദാസ് എന്ന നോവലിന്റെ ആധുനിക പതിപ്പാണിത്.

English summary
Ten most famous erotic movies in Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam