60 കാരനുമായി പ്രണയം, നഗ്നതയുടെ അതിപ്രസരം! പൂനം പാണ്ഡയെയുടെ സിനിമയ്ക്കും ട്രെയിലറിനും വിമര്‍ശനം!!

ബോളിവുഡ് ഗ്ലാമര്‍ ലോകമാണ്. നഗ്നതയ്ക്ക് വലിയ പ്രധാന്യമുണ്ടെങ്കിലും ചില സമയത്ത് വാര്‍ത്തകളില്‍ നിറയാറുണ്ട്. കാരണം നഗ്നതയുടെ അതിപ്രസരമായിരിക്കും. ഇപ്പോള്‍ നടി പൂനം പാണ്ഡെ നായികയാവുന്ന പുതിയ സിനിമയുടെ ട്രെയിലറാണ് അത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. നഗ്നതയുടെ അളവ് കൂടുതലുണ്ടെന്നുള്ളതാണ് കാരണം.

 karma

ദ് ജേര്‍ണി ഓപ് കര്‍മ എന്ന ചിത്രത്തില്‍ നിന്നുമാണ് ട്രെയിലര്‍ പുറത്ത് വന്നിരിക്കുന്നത്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ശക്തി കപൂര്‍ ആണ് പൂനത്തിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. സിനിമയ്ക്കും ട്രെയിലറിനുമെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ഉയരുന്നത്.

പോണ്‍ സിനിമകളെക്കാള്‍ വൃത്തിക്കെട്ട ചിത്രമായിരിക്കും ഇതെന്നാണ് ചിലര്‍ പറയുന്നത്. മകള്‍ ശ്രദ്ധ കപൂര്‍ മുന്‍നിരയായി തിളങ്ങുമ്പോള്‍ എന്തിനാണ് ഇതുപോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്നതെന്നാണ് ചിലര്‍ ശക്തി കപൂറിനോട് ചോദിക്കുന്നത്. ജഗ്ബീര്‍ ദാഹിയ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറോട് കൂടി റിലീസിനൊരുങ്ങുകയാണ്.

https://malayalam.filmibeat.com/news/fastest-1-crore-club-kochin-multiplexes-046375.html?utm_campaign=writer-share&utm_source=ambili-promo&utm_medium=social

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X