»   » സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

Posted By:
Subscribe to Filmibeat Malayalam

വളരെ വ്യത്യസ്തമായും അതിലേറെ സ്വകാര്യമായും നടി അസിന്റെയും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയുടെയും വിവാഹം ജനുവരി 19 ന് നടന്നിരുന്നു. അക്ഷയ് കുമാര്‍ അല്ലാതെ സിനിമാ രംഗത്തെ മറ്റൊരു പ്രമുഖരും പങ്കെടുക്കാത്ത വിവാഹത്തിന്റെ ചടങ്ങുകളിലേക്ക് മാധ്യമങ്ങള്‍ക്കൊന്നും പ്രവേശനവും ഉണ്ടായിരുന്നില്ല.

also read: അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

ഹിന്ദു - ക്രിസ്ത്യന്‍ ചടങ്ങുകള്‍ പ്രകാരം നടന്ന വിവാഹത്തിന്റെ ഫോട്ടോകള്‍ ഇപ്പോഴാണ് പുറത്തുവന്നത്. അസിന്‍ വിവാഹ വേഷത്തില്‍ വളരെ അധികം സുന്ദരിയായിരിക്കുന്നു. ഫോട്ടോകള്‍ കാണാം...

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

ഒരിക്കല്‍ രാഹുലിനെ കുറിച്ച് സംസാരിക്കവെ അസിന്‍ പറഞ്ഞു'വളരെ സിംപിളും ഡൗണ്‍ ടു ഏര്‍ത്തുമാണ് രാഹുല്‍. ആ ക്വാളിറ്റിയാണ് എന്നെ അദ്ദേഹത്തിലെത്തിച്ചത്' എന്ന്.

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

'നിങ്ങള്‍ രണ്ട് പേരും പരസ്പരം വളരെ പൊരുത്തമുണ്ട്' എന്ന് ഒരിക്കല്‍ അക്ഷയ് കുമാര്‍ അസിനോട് പറഞ്ഞത്രെ. ആ പറച്ചിലാണ് ഇപ്പോള്‍ ഈ വിവാഹത്തിലെത്തിച്ചത്.

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

രാഹുല്‍ നേരെ വീട്ടിലേക്ക് വന്ന് എന്റെ രക്ഷിതാക്കളോട് വിവാഹത്തില്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു - അസിന്‍ വെളിപ്പെടുത്തി

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

രാഹുല്‍ താന്‍ എന്താണ് പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണയുള്ള ആളാണ്. വിവാഹത്തിന് നിങ്ങളുടെ മകളുടെ കൈപിടിക്കാന്‍ എനിക്ക് താത്പര്യമുണ്ട് എന്നാണത്രെ രാഹുല്‍ അസിന്റെ രക്ഷിതാക്കളോട് പറഞ്ഞത്.

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

പക്ഷെ എനിക്ക് അല്പം സമയം വേണമായിരുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ അല്പം സമയമെടുത്തു - അസിന്‍ പറഞ്ഞു

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

ബെല്‍ജിയത്തുനിന്ന് പ്രത്യേകമായി പറഞ്ഞ് ഇറക്കുമതി ചെയ്ത വജ്രമോതിരം അസിന് രാഹുല്‍ സമ്മാനമായി നല്‍കി എന്ന് വാര്‍ത്തകളുണ്ടായിരുന്നു

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

അസിന്‍ പ്രണയത്തിലാണെന്നും, കാമുകനൊപ്പം വിദേശത്താണെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ മുതല്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസിന്‍ നിഷേധിച്ചു. ഒടുവില്‍ വിവാഹം ഉറപ്പിച്ച ശേഷമാണ് അസിന്‍ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

അസിന്റെയും രാഹുലിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അക്ഷയ് കുമാര്‍. ഇരുവര്‍ക്കും കൂടുക്കാഴ്ചകള്‍ ഒരുക്കി കൊടുത്തത് അക്ഷയ് കുമാറാണത്രെ

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

രണ്ട് വിവാഹമാണ് അസിന് നടന്നത്. രാവിലെ ക്രിസ്ത്യന്‍ മാതാചാര പ്രകാരം ചര്‍ച്ചിലും, വൈകിട്ട് ഹിന്ദു മാതാചാര പ്രകാരമുള്ള വിവഹവും നടന്നു

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

നാല് വര്‍ഷം പ്രണയിച്ച ശേഷമാണ് അസിനും രാഹുലും വിവാഹിതരാകുന്നത്

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

ജനുവരി 19ന് വിവാഹം എന്നത് നേരത്തെ ഇരുവരും തീരുമാനിച്ചതാണ്

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

രാഹുലുമായുള്ള വിവാഹ ശേഷം അഭിനയജീവിതത്തിന് ഇടവേള നല്‍കുമെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അസിന്‍ പറഞ്ഞിരുന്നു

സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

അസിനും രാഹുലും സ്വകാര്യതയ്ക്ക് ഒരുപാട് പ്രധാന്യം നല്‍കുന്നവരാണെന്നും, അതിനാലാണ് ചടങ്ങുകള്‍ വളരെ സ്വകാര്യമാക്കിയതെന്നുമാണ് അക്ഷയ് കുമാര്‍ വിവാഹത്തെ കുറിച്ച് പറഞ്ഞത്

English summary
Asin and Rahul Sharma recently tied the knot in twin wedding ceremonies in Delhi on January 19. Their church wedding took place in the morning, while the Hindu wedding was held in the evening at Dusit Devarana hotel on NH8, NCR. We bring to some new inside pictures of Asin and Rahul's lavish wedding.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more