twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദംഗലിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നു...വീഡിയോ

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് ഗീത. ഒളിംപിക്‌സില്‍ ഗുസ്തി ഇനത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരവും ഗീതയായിരുന്നു.

    By Pratheeksha
    |

    തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ആമിര്‍ ചിത്രം ദംഗലിന്റെ ക്ലൈമാക്‌സാണ് പ്രേക്ഷകരെ വളരെയധികം ആകര്‍ഷിക്കുന്നത്. ഗുസ്തിയില്‍ സ്വര്‍ണ്ണമെഡലില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് ഹരിയാനയിലെ ഗ്രാമത്തില്‍ നിന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് വരെയുളള മുന്‍ ഗുസ്തിതാരം മഹേന്ദ്രസിങ് ഫൊഗാട്ടിന്റെ മകള്‍ ഗീതാ ഫൊഗാട്ടിന്റെ യാത്ര.

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് ഗീത. ഒളിംപിക്‌സില്‍ ഗുസ്തി ഇനത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരവും ഗീതയായിരുന്നു. ദംഗലില്‍ ഫാത്തിമ സനയാണ് ദംഗലില്‍ ഗീതയായി അഭിനയിച്ചത്.

    21-1442832454-30-

    ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ 2010 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന ഗീതാ ഫൊഗാട്ടിന്റെ യഥാര്‍ത്ഥ ഫൈനല്‍ മത്സരത്തിന്റെ യു ട്യൂബ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതാണ് ദംഗലിന്റെ യഥാര്‍ത്ഥ ഫൈനല്‍ എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.

    English summary
    Dangal is continuing it’s victory run both throughout the country and abroad. The film tells the story of Wrestler Mahavir Singh Phogat and hos daughters Geeta and Babitha. The journey of Mahavir and his daughters from the wrestling in the mud pits of Haryana to the mat wrestling in the common wealth games
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X