»   » മലൈകയും അര്‍ബാസും വേര്‍പിരിയുന്നു

മലൈകയും അര്‍ബാസും വേര്‍പിരിയുന്നു

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ മലൈകയും അര്‍ബാസും വേര്‍പിരിയുന്നു. 18 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. മകന്‍ അര്‍ഹാനുമായി ബാന്ദ്രയിലെ വീട്ടില്‍ നിന്ന് മൂന്ന് മാസം മുമ്പ് മലൈക മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു.

ഇരുവരുടെയും പ്രശ്‌നത്തില്‍ സല്‍മാന്‍ ഖാന്‍ മലൈകയുമായി സംസാരിച്ചിരുന്നു. എങ്കിലും വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ട് പോകാനാണ് മലൈകയുടെ തീരുമാനം.

malaika

1992ല്‍ ഒരു കോഫി പരസ്യത്തിന്റെ ഷൂട്ടിങില്‍ വച്ചാണ് ആദ്യമായി മലൈകയും അര്‍ബ്ബാസും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാകുകെയും അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു.

English summary
The Real Reason Behind Malaika Arora Khan & Arbaaz Khan's Divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam