»   » എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

Posted By: Rohini
Subscribe to Filmibeat Malayalam

ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും എതിര്‍പ്പില്ലാത്ത നായികയാണ് രാധിക ആപ്‌തേ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി നഗ്നയായി അഭിനയിക്കാനും തനിക്ക് മടിയില്ലെന്ന് പറഞ്ഞതാണ്. പറയുക മാത്രമല്ല അങ്ങനെ അഭിനയിച്ചിട്ടുമുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ പുതിയ ഫോട്ടോഷൂട്ട് ഒരു വിഷയമേ അല്ല. ഫഹദ് ഫാസിലിനൊപ്പം ഹരം എന്ന ചിത്രത്തില്‍ അഭിനയിച്ച നായിക തന്നെയാണോ എന്ന് ചിന്തിയ്ക്കുമ്പോഴാണ് മലയാളികള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നത്. നോക്കൂ...

എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

രാധികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ സിനിമാ മാധ്യമങ്ങളില്‍ നിറയുകയാണ്

എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

ബംഗാളി, മറാത്തി, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി ഒട്ടുമിക്ക എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിക്കുന്ന രാധിക ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടെയാണ്

എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

എല്ലാ ചിത്രങ്ങളും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചെടുത്തതാണ്. ഈ ചിത്രത്തില്‍ രാധിക കോട്ട് മാത്രമേ ധരിച്ചിട്ടുള്ളോ...?

എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

ഒരു സെക്‌സി ലുക്ക് ഫോട്ടോ

എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

ഇപ്പോള്‍ ബോളിവുഡ് ചിത്രങ്ങളില്‍, പ്രത്യേകിച്ചും ഹിന്ദി സിനിമകളിലാണ് രാധിക കണ്ണും നട്ടിരിയ്ക്കുന്നത്. മോശമല്ലാത്ത വേഷങ്ങള്‍ ലഭിയ്ക്കുന്നുമുണ്ട്

എന്തൊരു ഹോട്ട് ഫോട്ടോ ഷൂട്ടാണിത് രാധികേ...

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ചെയ്തുകൊണ്ടിരിയ്ക്കുന്ന കബലി എന്ന തമിഴ് ചിത്രത്തില്‍ നായിക രാധികയാണ്

English summary
Radhika Apte doesn’t come across as a conventional star. However, peek closer into her professional life and she has an impressive line of films in her kitty, both past and present. Unofficially earning the tag of queen of ‘serious cinema,’ Radhika is definitely hot, sexy, sensuous and the thinking man’s pin up

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam